Malayalam

ചർമ്മത്തെ സംരക്ഷിക്കാൻ കഴിക്കേണ്ട 7 ഭക്ഷണങ്ങൾ.

ചർമ്മത്തെ സംരക്ഷിക്കാൻ കഴിക്കേണ്ട 7 ഭക്ഷണങ്ങൾ.

Malayalam

സാൽമൺ, അയല

സാൽമൺ, അയല പോലുള്ള മത്സ്യങ്ങൾ ശരീരത്തിലെ വീക്കം കുറയ്ക്കുകയും ചർമ്മത്തിന്റെ കട്ടി നിലനിർത്തി ഈർപ്പമുള്ളതാക്കുകയും ചെയ്യുന്നു.

Image credits: Getty
Malayalam

അവക്കാഡോ

സൂര്യപ്രകാശം മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് സംരക്ഷണം നൽകുന്ന ആരോഗ്യകരമായ കൊഴുപ്പുകളും വിറ്റാമിൻ ഇ-യും അവക്കാഡോ ധാരാളമായി അടങ്ങിയിട്ടുണ്ട്.

Image credits: Getty
Malayalam

വാൾനട്ട്

ചർമ്മത്തിന്റെ പുനരുജ്ജീവനത്തിന് ആവശ്യമായ ഫാറ്റി ആസിഡുകളും സിങ്കും ധാരാളമായി വാൾനട്ടിൽ അടങ്ങിയിരിക്കുന്നു.

Image credits: Getty
Malayalam

തക്കാളി

ചുളിവുകളിൽ നിന്നും സൂര്യപ്രകാശം മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്നും സംരക്ഷണം നൽകുന്ന ലൈക്കോപീൻ ഇതിൽ അടങ്ങിയിട്ടുണ്ട്.

Image credits: Getty
Malayalam

സിട്രസ് പഴങ്ങൾ

കൊളാജൻ ഉൽപ്പാദിപ്പിക്കാനും ചർമ്മത്തിന് തിളക്കം നൽകാനും സഹായിക്കുന്ന വിറ്റാമിൻ സി സിട്രസ് പഴങ്ങളിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.

Image credits: Getty
Malayalam

ബദാം

 ചർമ്മകലകളെ നന്നാക്കാൻ സഹായിക്കുന്ന വിറ്റാമിൻ ഇ ബദാമിൽ അടങ്ങിയിട്ടുണ്ട്.

Image credits: Getty
Malayalam

ചിയ സീഡ്

ഒമേഗ-3 ഫാറ്റി ആസിഡുകൾ, ആന്റിഓക്‌സിഡന്റുകൾ, അവശ്യ ധാതുക്കൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുള്ള ചിയ സീഡ് ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.

Image credits: Getty

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഫെെബർ അടങ്ങിയ ആറ് ഭക്ഷണങ്ങൾ

തലമുടി തഴച്ച് വളരാൻ ഇതാ അഞ്ച് വഴികൾ

ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ കഴിക്കേണ്ട 6 ഭക്ഷണങ്ങൾ

വെറും വയറ്റിൽ ഏലയ്ക്കയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചോളൂ, കാരണം