ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഫെെബർ അടങ്ങിയ ആറ് ഭക്ഷണങ്ങൾ
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഫെെബർ അടങ്ങിയ ആറ് ഭക്ഷണങ്ങൾ
health Aug 06 2026
Author: Resmi Sreekumar Image Credits:Getty
Malayalam
പേരയ്ക്ക
വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുന്ന നാരുകളും കുറഞ്ഞ ഗ്ലൈസെമിക് സൂചികയും പേരയ്ക്കയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു.
Image credits: Getty
Malayalam
ഇലക്കറികൾ
ഇലക്കറികൾ പതിവായി കഴിക്കുന്നത് ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു.
Image credits: Getty
Malayalam
ഓട്സ്
ബീറ്റ-ഗ്ലൂക്കാൻ പോലുള്ള ലയിക്കുന്ന നാരുകളാൽ സമ്പന്നമാണ് ഓട്സ്. ഇത് ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കും.
Image credits: Getty
Malayalam
പരിപ്പും കടലയും
പ്രോട്ടീനും ഉയർന്ന അളവിൽ നാരുകളും അടങ്ങിയ പരിപ്പും കടലയും അമിത വിശപ്പ് കുറയ്ക്കുന്നു.
Image credits: Pinterest
Malayalam
കിഡ്നി ബീൻസ്
ഊർജ്ജം ലഭ്യമാക്കുന്നതിന് സഹായിക്കുന്ന കുറഞ്ഞ ഗ്ലൈസെമിക് സൂചിക കിഡ്നി ബീൻസിൽ അടങ്ങിയിട്ടുണ്ട്.
Image credits: Getty
Malayalam
ചിയ സീഡ്
ധാരാളം ലയിക്കുന്ന നാരുകളും പ്രോട്ടീനും അടങ്ങിയിട്ടുള്ളതിനാൽ ശരീരഭാരം കുറയ്ക്കാൻ ചിയ സീഡ് സഹായിക്കും. ഇവ ദഹനം സാവധാനത്തിലാക്കി വയറു നിറഞ്ഞതായി തോന്നിപ്പിക്കുകയും ചെയ്യുന്നു.
Image credits: Getty
Malayalam
ബെറികൾ
വയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന, കുറഞ്ഞ കലോറിയുള്ള ഭക്ഷണമാണ് ബെറികൾ.