ഈ പാനീയം ശീലമാക്കൂ, വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കും
ഈ പാനീയം ശീലമാക്കൂ, വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കും
health Sep 13 2026
Author: Resmi Sreekumar Image Credits:Getty
Malayalam
ഇഞ്ചി ചായ.
വൃക്കകളുടെ ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ് ഇഞ്ചി ചായ.
Image credits: Getty
Malayalam
വൃക്കകളിലെ സമ്മർദ്ദം കുറയ്ക്കും
ജിഞ്ചറോൾ (gingerol) പോലുള്ള സജീവ ഘടകങ്ങൾ ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട്. ഇതിന്റെ വീക്കം കുറയ്ക്കാനുള്ള കഴിവ് വൃക്കകളിലെ സമ്മർദ്ദം ലഘൂകരിക്കാൻ സഹായിച്ചേക്കാം.
Image credits: Getty
Malayalam
വൃക്കകളെ സംരക്ഷിക്കുന്നു
വൃക്കകൾ അരിച്ചെടുക്കുന്ന മാലിന്യങ്ങളായ യൂറിയ, ക്രിയാറ്റിനിൻ എന്നിവയുടെ അളവ് മെച്ചപ്പെടുത്താൻ ഇഞ്ചി സഹായിച്ചേക്കാമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു.
Image credits: Getty
Malayalam
ദഹനക്കേട് കുറയ്ക്കുന്നു
ഇടയ്ക്കുണ്ടാകുന്ന വയർ വീർക്കൽ, ഗ്യാസ്, ദഹനക്കേട് എന്നിവ കുറയ്ക്കാൻ ഇഞ്ചി ചായ സഹായിക്കുക ചെയ്യുന്നു.
Image credits: Getty
Malayalam
ബിപി നിയന്ത്രിക്കും
മിതമായ അളവിൽ ഇഞ്ചി ചായ കുടിക്കുന്നത് രക്തസമ്മർദ്ദവും കൊളസ്ട്രോൾ നിലയും ആരോഗ്യകരമായി നിലനിർത്താൻ സഹായിച്ചേക്കാം.
Image credits: Getty
Malayalam
രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു
രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ജലദോഷം, ഫ്ലൂ തുടങ്ങിയ സാധാരണ രോഗങ്ങളെ തടയാനും സഹായിക്കുന്ന ഗുണങ്ങൾ ഇഞ്ചിയിലുണ്ട്.
Image credits: Getty
Malayalam
ഹൃദയാരോഗ്യം മെച്ചപ്പെടുത്തും
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും ഇഞ്ചി സഹായിക്കും.
Image credits: Getty
Malayalam
ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കും
പ്രമേഹരോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാനും മൊത്തത്തിലുള്ള ഗ്ലൈസെമിക് നിയന്ത്രണം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.
Image credits: Getty
Malayalam
ആർത്തവ വേദന കുറയ്ക്കും
ആർത്തവ സമയത്തുണ്ടാകുന്ന വേദനയും വയറുവേദനയും കുറയ്ക്കാൻ ഇഞ്ചി ഉപയോഗിച്ചുവരുന്നു.