Malayalam

മഞ്ഞൾ ചായ കുടിച്ചാൽ ലഭിക്കുന്ന 7 ആരോ​ഗ്യ​ഗുണങ്ങൾ

മഞ്ഞൾ ചായ കുടിച്ചാൽ ലഭിക്കുന്ന 7 ആരോ​ഗ്യ​ഗുണങ്ങൾ

Malayalam

ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കുന്നു

ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാനും, ദീർഘകാലാടിസ്ഥാനത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ട വീക്കം ശമിപ്പിക്കാനും കുർക്കുമിൻ സഹായിക്കുന്നു.

Image credits: Getty
Malayalam

സന്ധിവേദനയ്ക്ക് ആശ്വാസം നൽകുന്നു

ചില വേദനസംഹാരികളെപ്പോലെ തന്നെ, മുട്ടിലെ ഓസ്റ്റിയോ ആർത്രൈറ്റിസ് ലക്ഷണങ്ങളെ ലഘൂകരിക്കാൻ മ‍‍ഞ്ഞൾ ചായയ്ക്ക് കഴിയുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.

Image credits: Meta AI
Malayalam

ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു

 കൊളസ്ട്രോൾ, സി-റിയാക്ടീവ് പ്രോട്ടീൻ തുടങ്ങിയ രക്തത്തിലെ ഘടകങ്ങളുടെ അളവ് മെച്ചപ്പെടുത്താൻ ഇത് സഹായിച്ചേക്കാം.

Image credits: Getty
Malayalam

ദഹനം മെച്ചപ്പെടുത്തുന്നു

ഭക്ഷണം കഴിച്ചതിനുശേഷം മഞ്ഞൾ ചായ കുടിക്കുന്നത് കുടലിന്റെ ആരോഗ്യത്തെയും സുഗമമായ ദഹനത്തെയും സഹായിക്കും.

Image credits: our own
Malayalam

കാഴ്ചശക്തി കൂട്ടുന്നു

മഞ്ഞൾ ചേർത്ത ചായ കുടിക്കുന്നത് കാഴ്ചശക്തി നഷ്ടപ്പെടുന്നതിന് കാരണമാകുന്ന ചിലതരം പ്രോട്ടീനുകൾ കണ്ണിൽ അടിഞ്ഞുകൂടുന്നത് തടയാൻ മഞ്ഞളിന് കഴിയുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു.

Image credits: Getty
Malayalam

മോശം കൊളസ്ട്രോൾ കുറയ്ക്കും

മോശം കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനുള്ള മാർഗ്ഗമാണ് മഞ്ഞൾ ചായ. ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കാനും മഞ്ഞൾ സഹായകമാണ്.

Image credits: Getty
Malayalam

മഞ്ഞൾ ചായ

മഞ്ഞൾ ചായയിൽ അടങ്ങിയിരിക്കുന്ന 'കുർക്കുമിൻ' എന്ന ഘടകം കരളിനെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നു.

Image credits: Getty

വെജിറ്റേറിയനാണോ ? പ്രോട്ടീൻ ലഭിക്കാനായി കഴിക്കേണ്ട ആറ് ഭക്ഷണങ്ങൾ

മുഖത്തെ ചുളിവുകളും വരകളും അകറ്റാം ; ഇവ കഴിച്ചോളൂ

മോശം കൊളസ്ട്രോൾ കൂട്ടുന്ന ആറ് ഭക്ഷണങ്ങൾ

വെയ്റ്റ് ലോസിനായി ഡയറ്റിലാണോ ? എങ്കിൽ നിർബന്ധമായും ഇവ കഴിക്കണം