Malayalam

നിങ്ങൾ വെജിറ്റേറിയനാണോ ?

നിങ്ങൾ വെജിറ്റേറിയനാണോ ? പ്രോട്ടീൻ ലഭിക്കാനായി കഴിക്കേണ്ട ആറ് ഭക്ഷണങ്ങൾ

Malayalam

ഗ്രീക്ക് യോ​ഗേർട്ട്

100 ഗ്രാം ഗ്രീക്ക് യോഗർട്ടിൽ നിന്ന് ഏകദേശം 10 ഗ്രാം പ്രോട്ടീൻ ലഭിക്കുന്നു. കുടലിന്റെ ആരോഗ്യത്തെ സഹായിച്ചേക്കാവുന്ന പ്രോബയോട്ടിക്സും ഇതിൽ അടങ്ങിയിട്ടുണ്ട്.

Image credits: Getty
Malayalam

സോയ

100 ഗ്രാം സോയ 50 ഗ്രാമിലധികം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. പേശികളുടെ വളർച്ചയിലും കേടുപാടുകൾ പരിഹരിക്കുന്നതിലും അമിനോ ആസിഡും ഇവയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.

Image credits: Getty
Malayalam

പനീർ

100 ഗ്രാം പനീറിൽ ഏകദേശം 18 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. വെജിറ്റേറിയനായവർ ഡയറ്റിൽ പനീർ ഉൾപ്പെടുത്താവുന്നതാണ്.

Image credits: Pinterest
Malayalam

പരിപ്പ് വർഗ്ഗങ്ങൾ, രാജ്മ, കടല

പരിപ്പ് വർഗ്ഗങ്ങൾ, രാജ്മ, കടല തുടങ്ങിയ പയർവർഗ്ഗങ്ങളിൽ ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്., അവയിൽ മറ്റൊരു പ്രധാന ഘടകമായ 'ഫൈബർ' (നാരുകൾ) ധാരാളമായി അടങ്ങിയിട്ടുണ്ട്.

Image credits: Getty
Malayalam

ഓട്സ്

ഒരു കപ്പ് ഓട്മീലില്‍ 13 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇത് കൂടാതെ ഫൈബര്‍ കൂടുതലായി അടങ്ങിയിരിക്കുന്ന ഓട്‌സ് ഹൃദയാരോഗ്യത്തിനും മികച്ചതാണ്.

Image credits: Getty
Malayalam

നട്‌സും വിത്തുകളും

ബദാം, മത്തങ്ങയുടെ വിത്ത്, ചിയാ വിത്തുകൾ എന്നിവയിൽ ഓരോ ഔൺസിലും 5 മുതൽ 6 ഗ്രാം വരെ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.

Image credits: Getty

മുഖത്തെ ചുളിവുകളും വരകളും അകറ്റാം ; ഇവ കഴിച്ചോളൂ

മോശം കൊളസ്ട്രോൾ കൂട്ടുന്ന ആറ് ഭക്ഷണങ്ങൾ

വെയ്റ്റ് ലോസിനായി ഡയറ്റിലാണോ ? എങ്കിൽ നിർബന്ധമായും ഇവ കഴിക്കണം

പിരീഡ്സ് എത്താറാകുന്നതിന് മുമ്പ് ശരീരത്തിൽ പ്രകടമാകുന്ന ചില ലക്ഷണങ്ങൾ