Malayalam

ഒലീവ് ഓയിൽ കഴിച്ചാൽ ലഭിക്കുന്ന ഏഴ് ആരോ​ഗ്യ​ഗുണങ്ങൾ

ഒലീവ് ഓയിൽ കഴിച്ചാൽ ലഭിക്കുന്ന ഏഴ് ആരോ​ഗ്യ​ഗുണങ്ങൾ

Malayalam

നല്ല കൊളസ്ട്രോൾ കൂട്ടാം

ഒലിവ് ഓയിലിൽ അടങ്ങിയിരിക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകൾ 'മോശം' കൊളസ്‌ട്രോൾ കുറയ്ക്കാനും 'നല്ല' കൊളസ്‌ട്രോൾ വർദ്ധിപ്പിക്കാനും സഹായിക്കുന്നു.

Image credits: Getty
Malayalam

പ്രമേഹ സാധ്യത കുറയ്ക്കുന്നു

ഒലീവ് ഓയിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുന്നതിലൂടെ ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുന്നു.

Image credits: Getty
Malayalam

മസ്തിഷ്കാരോ​ഗ്യം മെച്ചപ്പെടുത്തുന്നു

ഒലീവ് ഓയിലിന്റെ പതിവായുള്ള ഉപയോഗം നാഡീവ്യൂഹത്തിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും, ചിന്താശേഷിയിലുണ്ടാകുന്ന കുറവ് തടയാൻ സഹായിക്കുകയും ചെയ്തേക്കാം.

Image credits: Getty
Malayalam

ചർമ്മത്തെ സംരക്ഷിക്കുന്നു

വരണ്ട ചർമ്മങ്ങൾക്ക് ഈർപ്പം നൽകുകയും ചർമ്മത്തിന്റെ സംരക്ഷണ പാളിയെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്ന ഒരു പ്രകൃതിദത്ത മോയിസ്ചറൈസറായി ഇത് പ്രവർത്തിക്കുന്നു.

Image credits: Getty
Malayalam

ചർമ്മത്തെ സംരക്ഷിക്കുന്നു

ഒലീവ് ഓയിൽ യഥാർത്ഥത്തിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഇതിലെ ആരോഗ്യകരമായ കൊഴുപ്പുകളാണ് ഇതിന് സഹായിക്കുന്നത്.

Image credits: Getty
Malayalam

എല്ലുകളെ ആരോ​ഗ്യകരമാക്കും

ഒലീവ് ഓയിൽ എല്ലുകളെ സംരക്ഷിക്കാൻ സഹായിക്കുന്നു. ഇതിലെ വീക്കം കുറയ്ക്കാനുള്ള കഴിവ് , ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ എന്നിവ എല്ലുകളുടെ തേയ്മാനം തടയുന്നു.

Image credits: Getty

മഞ്ഞൾ ചായ കുടിച്ചാൽ ലഭിക്കുന്ന 7 ആരോ​ഗ്യ​ഗുണങ്ങൾ

വെജിറ്റേറിയനാണോ ? പ്രോട്ടീൻ ലഭിക്കാനായി കഴിക്കേണ്ട ആറ് ഭക്ഷണങ്ങൾ

മുഖത്തെ ചുളിവുകളും വരകളും അകറ്റാം ; ഇവ കഴിച്ചോളൂ

മോശം കൊളസ്ട്രോൾ കൂട്ടുന്ന ആറ് ഭക്ഷണങ്ങൾ