വിറ്റാമിന്‍ ബി12ന്‍റെ കുറവ് മൂലം ചിലരില്‍ ക്ഷീണവും തളര്‍ച്ചയും ഉണ്ടാകാം.
Image credits: Getty
Malayalam
കൈ- കാലുകളിലെ മരവിപ്പ്
വിറ്റാമിൻ ബി12 അഭാവം കൈ- കാലുകളിലെ മരവിപ്പിന് കാരണമാകും.
Image credits: unsplash
Malayalam
വിഷാദരോഗം, പെട്ടെന്ന് ദേഷ്യം വരുക
വിഷാദരോഗം, പെട്ടെന്ന് ദേഷ്യം വരൽ, ഓര്‍മ്മക്കുറവ് എന്നിവയും ചിലപ്പോള്‍ വിറ്റാമിൻ ബി12 കുറവിന്‍റെ സൂചനയാകാം.
Image credits: unsplash
Malayalam
വിളറിയ ചര്‍മ്മം, വായ്പ്പുണ്ണ്
വിളറിയ ചര്‍മ്മം, ചര്‍മ്മത്തിലെ മഞ്ഞനിറം, വായ്പ്പുണ്ണ് തുടങ്ങിയവയെല്ലാം ഒരുപക്ഷേ വിറ്റാമിന്‍ ബി12 അഭാവത്തിന്റെ ലക്ഷണങ്ങളാണ്.
Image credits: Getty
Malayalam
മനംമറിച്ചിൽ, ഛർദ്ദി
മനംമറിച്ചിൽ, ഛർദ്ദി, വിശപ്പില്ലായ്മ, പെട്ടെന്ന് ഭാരം നഷ്ടമാകൽ എന്നിവയും വിറ്റാമിന്‍ ബി12 അഭാവത്തിന്റെ ലക്ഷണങ്ങളാണ്.
Image credits: Getty
Malayalam
കാഴ്ച നഷ്ടം, സംസാരിക്കാൻ ബുദ്ധിമുട്ട്
കാഴ്ച നഷ്ടം, സംസാരിക്കാൻ ബുദ്ധിമുട്ട്, പെരുമാറ്റത്തിൽ വ്യതിയാനങ്ങൾ എന്നിവയും ചിലരില്‍ ഉണ്ടാകാം.
Image credits: Getty
Malayalam
ശ്രദ്ധിക്കുക:
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും നിങ്ങളുടെ ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.