ശരീരം ആരോഗ്യത്തോടെ നിലനിർത്തുന്നതിന് ഉറക്കം വളരെ പ്രധാനമാണ്. നല്ല ഉറക്കം കിട്ടുന്നതിന് ഭക്ഷണക്രമം പ്രധാന പങ്കാണ് വഹിക്കുന്നത്.
Image credits: Getty
Malayalam
അവക്കാഡോ
ദിവസവും ഒരു അവക്കാഡോ കഴിക്കുന്നത് മികച്ച ഉറക്കം ലഭിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. കാരണം, അതിൽ ട്രിപ്റ്റോഫാൻ, ഫോളേറ്റ്, മഗ്നീഷ്യം, ഫൈബർ എന്നിവ അടങ്ങിയിട്ടുണ്ട്.
Image credits: freepik
Malayalam
സോയ
സോയ ഉൽപ്പന്നങ്ങളായ ടോഫു, എഡമേം, സോയ പാൽ തുടങ്ങിയവ ഉറക്കത്തിന്റെ ദൈർഘ്യവും ഗുണനിലവാരവും വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
Image credits: Getty
Malayalam
നട്സ്
ദിവസവും 40 ഗ്രാം നട്സ് കഴിക്കുന്നവരിൽ ഉറക്കത്തിന്റെ ഗുണനിലവാരവും കാര്യക്ഷമതയും മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
Image credits: Getty
Malayalam
ചെറി ജ്യൂസ്
നല്ല ഉറക്കം കിട്ടുന്നതിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും ചെറി ജ്യൂസ് ഫലപ്രദമാണ്.
Image credits: Getty
Malayalam
സാൽമൺ
സാൽമൺ, സാർഡിൻ തുടങ്ങിയ മത്സ്യങ്ങളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും.