ദഹനം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന ആറ് ഭക്ഷണങ്ങൾ
പലപ്പോഴും പലരെയും ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നമാണ് ദഹനക്കേട്. ദഹനം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങളെ കുറിച്ചറിയാം.
health Nov 04 2025
Author: Resmi Sreekumar Image Credits:Getty
Malayalam
കിവി
കിവിയുടെ പുറംഭാഗത്ത് ആക്ടിനിഡിൻ എന്ന എൻസൈം അടങ്ങിയിരിക്കുന്നു. ഇത് ആമാശയത്തിലെയും കുടലിലെയും അസ്വസ്ഥതകളെ മയപ്പെടുത്തുന്നു.
Image credits: Getty
Malayalam
അവക്കാഡോ
അവക്കാഡോയിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നു. അവാക്കാഡോയിലെ നാരുകളും മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ ദഹനം എളുപ്പമാക്കുന്നു.
Image credits: freepik
Malayalam
ആപ്പിൾ
ആപ്പിളിൽ അടങ്ങിയിട്ടുള്ള പെക്റ്റിൻ എന്ന സംയുക്തം മലബന്ധത്തിൽ നിന്നും അതിസാരത്തിൽ നിന്നും ആശ്വാസം നൽകും. ശരീരത്തിലെ വിഷാംശങ്ങളെ അകറ്റാനും ദഹനം മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു.
Image credits: Getty
Malayalam
വാഴപ്പഴം
ദഹനവ്യവസ്ഥയെ ആരോഗ്യമുളളതാക്കാനും വാഴപ്പഴം സഹായിക്കും.
Image credits: Getty
Malayalam
മാമ്പഴം
മാമ്പഴം കഴിക്കുന്നത് മലാശയ അർബുദസാധ്യത കുറയ്ക്കുന്നു. ഭക്ഷണം വേഗത്തിൽ ദഹിക്കാൻ സഹായിക്കുന്ന എൻസൈമുകൾ മാമ്പഴത്തിലുണ്ട്.
Image credits: Getty
Malayalam
ആപ്രിക്കോട്ട്
ആരോഗ്യഗുണങ്ങൾ ഏറെയുള്ള പഴമാണ് ആപ്രിക്കോട്ട്. വൈറ്റമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ മലബന്ധം അകറ്റുന്നു.