Malayalam

ബയോട്ടിൻ അടങ്ങിയ ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് മുടി വളർച്ച വേ​ഗത്തിലാക്കും

ബയോട്ടിൻ അടങ്ങിയ ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് മുടി വളർച്ച വേ​ഗത്തിലാക്കും

Malayalam

മുട്ടയുടെ മഞ്ഞക്കരു

മുട്ടയുടെ മഞ്ഞക്കരു കഴിക്കുന്നത് വരണ്ട മുടിയിഴകളെ ആഴത്തിൽ ഈർപ്പമുള്ളതാക്കുകയും തിളക്കം നൽകുകയും പൊട്ടിപ്പോകുന്നതിനെതിരായ പ്രതിരോധം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

Image credits: Getty
Malayalam

സാൽമൺ മത്സ്യം

സാൽമൺ മത്സ്യത്തിൽ തലയോട്ടിയെ പോഷിപ്പിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിരിക്കുന്നു. 

Image credits: Getty
Malayalam

നട്സും വിത്തുകളും

ബദാം, വാൾനട്ട്, സൂര്യകാന്തി വിത്തുകൾ എന്നിവ മുടിക്ക് ബലം നൽകുന്നു. മുടിയുടെ വളർച്ചയ്ക്കും,തലയോട്ടിയുടെ ആരോഗ്യത്തിനും സഹായകമാണ്.

Image credits: Getty
Malayalam

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങ് മുടിയുടെ ആരോഗ്യത്തിന് അത്യുത്തമമാണ്. കാരണം അവയിൽ ബീറ്റാ കരോട്ടിൻ അടങ്ങിയിട്ടുണ്ട്. ഇത് ശരീരം വിറ്റാമിൻ എ ആയി മാറുന്നു. 

Image credits: Getty
Malayalam

അവക്കാഡോ

ആരോഗ്യകരമായ കൊഴുപ്പും നല്ല അളവിൽ ബയോട്ടിനും അവക്കാഡോയിൽ അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് ചർമ്മരോഗ്യത്തിന് നല്ലതാണ്.

Image credits: Getty
Malayalam

കൂണ്‍

കൂണ്‍ ഡയറ്റിലുള്‍പ്പെടുത്തുന്നതും വളരെ നല്ലതാണ്. ഇതില്‍ വലിയ അളവില്‍ ബയോട്ടിന്‍ അടങ്ങിയിട്ടുണ്ട്. പതിവായി കൂണ്‍ കഴിയ്ക്കുമ്പോള്‍ മുടിയുടെ ആരോഗ്യം മെച്ചപ്പെടും.

Image credits: Getty
Malayalam

പയറുവര്‍ഗങ്ങൾ

പയറുവര്‍ഗങ്ങളും ധാരാളമായി ഡയറ്റിലുള്‍പ്പെടുത്തണം. ഇവയില്‍ പ്രോട്ടീനുകളും ബയോട്ടിനും വലിയ അളവില്‍ അടങ്ങിയിട്ടുണ്ട്.

Image credits: Pinterest

ഇവ ഉപയോ​ഗിച്ചാൽ മതി ; തലയിലെ പേനിനെ ഓടിക്കാം

വായ്‌നാറ്റം അകറ്റാൻ ഇതാ ആറ് എളുപ്പ വഴികൾ

പ്രതിരോധശേഷി കൂട്ടാൻ കഴിക്കേണ്ട വിറ്റാമിൻ സി അടങ്ങിയ 7 ഭക്ഷണങ്ങൾ

സന്ധിവാതം ചെറുക്കാൻ സഹായിക്കുന്ന 8 ആന്‍റി ഇൻഫ്ലമേറ്ററി ഭക്ഷണങ്ങൾ