Malayalam

ഇവ ഉപയോ​ഗിച്ചാൽ മതി ; തലയിലെ പേനിനെ ഓടിക്കാം

ഇവ ഉപയോ​ഗിച്ചാൽ മതി ; തലയിലെ പേനിനെ ഓടിക്കാം

Malayalam

ചെമ്പരത്തിയില

ചെമ്പരത്തിയിലയെ താളിയാക്കി തലയില്‍ പുരട്ടുന്നത് താരനും പേൻ ശല്യവും കുറയ്ക്കാൻ സഹായിക്കും.

Image credits: pinterest
Malayalam

തുളസി

പേന്‍ശല്യം അകറ്റാൻ മികച്ചതാണ് തുളസി. ആഴ്ച്ചയിൽ ഒന്നോ രണ്ടോ ദിവസം ഉള്ളി നീര് തലയില്‍ തേച്ച് പിടിപ്പിക്കാം. ഇത് പേനിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

Image credits: instagram
Malayalam

ബേബി ഓയിൽ

പേൻ ശല്യം ഒഴിവാക്കാൻ മികച്ച വഴിയാണ് ബേബി ഓയിൽ. ഇതിനായി ബേബി ഓയിൽ തലയിൽ പുരട്ടി ഒരു രാത്രി മുഴുവൻ വയ്ക്കുക . രാവിലെ മുടി നന്നായി ചീകുക. അതിന് ശേഷം ഷാംപൂ ഉപയോഗിച്ച് തല കഴുകുക. .

Image credits: Getty
Malayalam

ഒലിവ് ഓയിൽ

തലയിലെ പേന്‍ ഇല്ലാതാക്കാൻ ഒലിവ് ഓയിൽ ഏറെ മികച്ചതാണ്. ഉറങ്ങാൻ പോകുന്നതിനു മുൻപ് തലയോട്ടിയിൽ ഒലിവ് ഓയിൽ പുരട്ടുക. പിറ്റേ ദിവസം രാവിലെ ഷാംപു ഉപയോഗിച്ച് തല കഴുകാം.

Image credits: Getty
Malayalam

ആര്യവേപ്പ്

ആര്യവേപ്പ് പേസ്റ്റ് ആഴ്ചയിലൊരിക്കൽ തലയിൽ 20 മിനുട്ട് നേരം നന്നായി തേച്ച് പിടിപ്പിക്കുക. ശേഷം ഷാംപൂ ഉപയോ​ഗിച്ച് കഴുകുക. ഇത് പേൻ ശല്യം എളുപ്പം അകറ്റും.

Image credits: Instagram
Malayalam

ടീ ട്രീ ഓയിൽ

തലയിലെ പേനിനെതിരെ ടീ ട്രീ ഓയിൽ ഫലപ്രദമാണ്. ടീ ട്രീ ഓയിൽ കുറച്ച് തുള്ളി എടുത്ത് തലയോട്ടിയിൽ പുരട്ടിയാൽ പേനിനെ എളുപ്പം അകറ്റാം.

Image credits: Getty

വായ്‌നാറ്റം അകറ്റാൻ ഇതാ ആറ് എളുപ്പ വഴികൾ

പ്രതിരോധശേഷി കൂട്ടാൻ കഴിക്കേണ്ട വിറ്റാമിൻ സി അടങ്ങിയ 7 ഭക്ഷണങ്ങൾ

സന്ധിവാതം ചെറുക്കാൻ സഹായിക്കുന്ന 8 ആന്‍റി ഇൻഫ്ലമേറ്ററി ഭക്ഷണങ്ങൾ

പല്ലിലെ മഞ്ഞ നിറം അകറ്റാൻ ഇതാ ഏഴ് ഈസി ടിപ്സ്