മുടിയെ കരുത്തുള്ളതാക്കാൻ കഴിക്കേണ്ട ബയോട്ടിൻ അടങ്ങിയ ആറ് ഭക്ഷണങ്ങൾ
ഒരു മുഴുവനായും വേവിച്ച മുട്ടയിൽ നിന്ന് ഏകദേശം 10 മൈക്രോഗ്രാം ബയോട്ടിൻ ലഭിക്കും.
ബദാം, വാൾനട്ട് എന്നിവയിൽ ബയോട്ടിൻ അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടിക്ക് പോഷകം നൽകുന്ന ആരോഗ്യകരമായ കൊഴുപ്പുകൾ നൽകുന്നു.
ഒമേഗ-3 ഫാറ്റി ആസിഡുകൾക്കൊപ്പം ബയോട്ടിന്റെയും ആരോഗ്യകരമായ അളവ് നൽകുന്നു, ഇത് തലയോട്ടിയിലെ ജലാംശം വർദ്ധിപ്പിക്കുന്നു.
മധുരക്കിഴങ്ങളിൽ ബീറ്റാ കരോട്ടിൻ അടങ്ങിയിട്ടുണ്ട്. ഇത് മുടി വളർച്ച വേഗത്തിലാക്കുന്നു.
പയറ്, സോയാബീൻ, കടല എന്നിവ മികച്ച സസ്യാഹാര ഭക്ഷണങ്ങളാണ്. അവയിൽ പ്രോട്ടീൻ, നാരുകൾ, ബയോട്ടിൻ എന്നിവ അടങ്ങിയിരിക്കുന്നു.
മുടിയുടെ ഇലാസ്തികതയെയും തലയോട്ടിയുടെ ആരോഗ്യത്തോടെ നിലനിർത്താൻ മികച്ചൊരു ഭക്ഷണമാണ് അവക്കാഡോ.
ഈ പഴം ബ്രേക്ക്ഫാസ്റ്റിന് നിർബന്ധമായും ഉൾപ്പെടുത്തണം, കാരണം
പുതിനയിലയുടെ അതിശയിപ്പിക്കുന്ന ഏഴ് ആരോഗ്യഗുണങ്ങൾ
കഴുത്തിന് ചുറ്റുമുള്ള കറുപ്പ് മാറാൻ ഇതാ ആറ് പൊടിക്കെെകൾ
മഴക്കാലത്ത് രോഗങ്ങൾ പിടിപെടാതിരിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ