Malayalam

ഈ പഴം ബ്രേക്ക്ഫാസ്റ്റിന് നിർബന്ധമായും ഉൾപ്പെടുത്തണം

ഈ പഴം ബ്രേക്ക്ഫാസ്റ്റിന് നിർബന്ധമായും ഉൾപ്പെടുത്തണം, കാരണം

Malayalam

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ പഴമാണ് മാതളനാരങ്ങ

പ്രാതലിൽ ഒരു ബൗൾ മാതളനാരങ്ങ ഉൾപ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാനും ഊർജനില കൂട്ടാനും സഹായിക്കും.

Image credits: Getty
Malayalam

100 ഗ്രാം മാതളനാരങ്ങയിൽ 83 കലോറി അടങ്ങിയിട്ടുണ്ട്

100 ഗ്രാം മാതളനാരങ്ങയിൽ ഏകദേശം 83 കലോറി, 4 ഗ്രാം ഡയറ്ററി ഫൈബർ, 10 മില്ലിഗ്രാം വിറ്റാമിൻ സി, 236 മില്ലിഗ്രാം പൊട്ടാസ്യം, 38 മൈക്രോഗ്രാം ഫോളേറ്റ് എന്നിവ ലഭിക്കും.

Image credits: Getty
Malayalam

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു

മാതളനാരങ്ങ ജ്യൂസും സത്തുകളും രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും, കൊളസ്ട്രോൾ (എൽഡിഎൽ) കുറയ്ക്കുന്നതിനും, ധമനികളിൽ പ്ലാക്ക് അടിഞ്ഞുകൂടുന്നത് കുറയ്ക്കുന്നതിനും കാരണമാകുന്നു.

Image credits: Getty
Malayalam

ബിപി നിയന്ത്രിക്കും

മാതളനാരങ്ങ നീരോ സത്തോ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്ന് നാഷണൽ സെന്റർ ഫോർ കോംപ്ലിമെന്ററി ആൻഡ് ഇന്റഗ്രേറ്റീവ് ഹെൽത്ത് പറയുന്നു.

Image credits: Meta AI
Malayalam

സന്ധിവാതത്തെ തടയും

മാതളനാരങ്ങയിലെ ഗുണങ്ങൾ സന്ധിവാതം, ചില അർബുദങ്ങൾ എന്നിവയുൾപ്പെടെയുള്ള വിട്ടുമാറാത്ത രോഗങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ സഹായിക്കും.

Image credits: Meta AI
Malayalam

ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കും

മാതളനാരങ്ങ മിതമായ അളവിൽ കഴിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

Image credits: Meta AI
Malayalam

ചർമ്മാരോഗ്യം വർദ്ധിപ്പിക്കുന്നു

മാതളനാരങ്ങയിലെ വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് സംരക്ഷിക്കാനും യുവത്വമുള്ള ചർമ്മം നിലനിർത്താനും സഹായിക്കുന്നു.

Image credits: Getty
Malayalam

വൃക്കയിലെ കല്ലുകൾ തടയുന്നു

മാതളനാരങ്ങയിലെ സംയുക്തങ്ങൾക്ക് ആന്റിമൈക്രോബയൽ ഗുണങ്ങളുണ്ട്, ഇത് വൃക്കയിലെ കല്ലുകൾ അടിഞ്ഞുകൂടുന്നത് തടയാനും സഹായിക്കും.

Image credits: Getty

പുതിനയിലയുടെ അതിശയിപ്പിക്കുന്ന ഏഴ് ആരോ​ഗ്യ​ഗുണങ്ങൾ

കഴുത്തിന് ചുറ്റുമുള്ള കറുപ്പ് മാറാൻ ഇതാ ആറ് പൊടിക്കെെകൾ

മഴക്കാലത്ത് രോ​ഗങ്ങൾ പിടിപെടാതിരിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

ഈ തെറ്റുകൾ ആവർത്തിച്ചാൽ യൂറിക് ആസിഡ് കൂടും