Malayalam

കഴുത്തിന് ചുറ്റുമുള്ള കറുപ്പ് മാറാൻ ഇതാ ആറ് പൊടിക്കെെകൾ

കഴുത്തിന് ചുറ്റുമുള്ള കറുപ്പ് മാറാൻ ഇതാ ആറ് പൊടിക്കെെകൾ

Malayalam

ബേക്കിംഗ് സോഡ

ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ വെള്ളത്തിലോ റോസ് വാട്ടറിലോ ചേർത്ത് മൃദുവായ സ്‌ക്രബ് ഉണ്ടാക്കുക. ശേഷം ഈ സ്ക്രബ് കഴുത്തിന് ചുറ്റുമിടുക.

Image credits: Social Media
Malayalam

ഓട്സ്

രണ്ട് സ്പൂൺ ഓട്സ് പേസ്റ്റും അൽപം തേനും യോജിപ്പിച്ച് കഴുത്തിലിടുക. 2-3 മിനിറ്റ് നേരം കഴിഞ്ഞ് സ്‌ക്രബ് ചെയ്ത് കഴുകിക്കളയുക.

Image credits: Getty
Malayalam

തൈരും നാരങ്ങയും

പ്ലെയിൻ തൈരിലേക്ക് കുറച്ച് തുള്ളി നാരങ്ങാനീരുമായി യോജിപ്പിച്ച് കഴുത്തിൽ 10 മിനുട്ടിന് നേരം പുരട്ടുക.

Image credits: Getty
Malayalam

മഞ്ഞൾ പൊടി

രണ്ട് സ്പൂൺ പാലിലേക്ക് അൽപം മഞ്ഞൾ പൊടി ചേർത്ത് കഴുത്തിന് ചുറ്റും പുരട്ടുക.

Image credits: Getty
Malayalam

കറ്റാർവാഴ

 കറ്റാർവാഴ ജെല്ലിൽ അലോസിൻ അടങ്ങിയിട്ടുണ്ട്. കറ്റാർവാഴ ജെൽ കഴുത്തിന് ചുറ്റും പുരട്ടുന്നത് കറുപ്പ് മാറാൻ സഹായകമാണ്.

Image credits: Getty
Malayalam

വെള്ളരിക്ക

വെള്ളരിക്കയുടെ നീര് അല്ലെങ്കിൽ കട്ടിയുള്ള ഒരു വെള്ളരിക്ക കഷ്ണം കഴുത്തിൽ മൃദുവായി തടവുന്നത് കറുപ്പ് മാറാൻ സഹായിക്കും

Image credits: Getty

മഴക്കാലത്ത് രോ​ഗങ്ങൾ പിടിപെടാതിരിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

ഈ തെറ്റുകൾ ആവർത്തിച്ചാൽ യൂറിക് ആസിഡ് കൂടും

മഴക്കാലത്ത് ഭക്ഷണത്തിൽ ശ്രദ്ധ വേണം ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കുരുമുളകിട്ട വെള്ളം കുടിച്ചോളൂ, കാരണം