Malayalam

മഴക്കാലത്ത് രോ​ഗങ്ങൾ പിടിപെടാതിരിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

മഴക്കാലത്ത് രോ​ഗങ്ങൾ പിടിപെടാതിരിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

Malayalam

മഴക്കാലത്ത് നിരവധി രോ​ഗങ്ങൾ പിടിപെടാം

പ്രധാനമായും കൊതുകുകൾ പരത്തുന്നതും, മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്നതുമായ രോഗങ്ങളാണ് കൂടുതലായി കണ്ടുവരുന്നത്.

Image credits: pexels
Malayalam

തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക:

കുടിക്കാൻ എപ്പോഴും തിളപ്പിച്ചാറിയതോ ഫിൽട്ടർ ചെയ്തതോ ആയ വെള്ളം മാത്രം ഉപയോഗിക്കുക.

Image credits: Freepik
Malayalam

പരിസര ശുചിത്വം

വീടിന് ചുറ്റും വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്. കൊതുകുകൾ മുട്ടയിട്ട് പെരുകുന്നത് തടയാൻ ഓടകളും അഴുക്കുചാലുകളും വൃത്തിയായി സൂക്ഷിക്കുക.

Image credits: Getty
Malayalam

ഭക്ഷണം എപ്പോഴും അടച്ചുസൂക്ഷിക്കുക

തുറന്നുവെച്ചതോ പഴകിയതോ ആയ ഭക്ഷണങ്ങൾ ഒഴിവാക്കുക. ഭക്ഷണം എപ്പോഴും അടച്ചുസൂക്ഷിക്കുക.

Image credits: Getty
Malayalam

കൈകൾ ഇടയ്ക്കിടെ വൃത്തിയാക്കുക

സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കൈകൾ കഴുകുന്നത് അണുബാധ തടയാൻ സഹായിക്കും.

Image credits: Getty
Malayalam

ഒത്തുകൂടുമ്പോൾ ഉണ്ടാകുമ്പോൾ മാസ്ക് ധരിക്കുക.

തിരക്കേറിയതോ അടച്ചിട്ടതോ ആയ സ്ഥലങ്ങളിൽസമ്പർക്കം പുലർത്തുന്ന സമയം പരിമിതപ്പെടുത്തുക. ഒത്തുകൂടുമ്പോൾ ഉണ്ടാകുമ്പോൾ മാസ്ക് ധരിക്കുക.

Image credits: Getty

ഈ തെറ്റുകൾ ആവർത്തിച്ചാൽ യൂറിക് ആസിഡ് കൂടും

മഴക്കാലത്ത് ഭക്ഷണത്തിൽ ശ്രദ്ധ വേണം ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കുരുമുളകിട്ട വെള്ളം കുടിച്ചോളൂ, കാരണം

എല്ലുകളെ ബലമുള്ളതാക്കാൻ കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ