Malayalam

പുതിനയിലയുടെ അതിശയിപ്പിക്കുന്ന ഏഴ് ആരോ​ഗ്യ​ഗുണങ്ങൾ

പുതിനയിലയുടെ അതിശയിപ്പിക്കുന്ന ഏഴ് ആരോ​ഗ്യ​ഗുണങ്ങൾ

Malayalam

പുതിനയിലയിൽ കലോറിയുടെ അളവ് കുറവാണ്.

പുതിനയിലയിൽ കലോറിയുടെ അളവ് കുറവാണ്. കുറഞ്ഞ അളവിൽ പ്രോട്ടീനും കൊഴുപ്പും ഇതിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിന് ആവശ്യമായ വിറ്റാമിൻ എ, സി, ബി-കോംപ്ലക്സ് എന്നിവ ഇത് നൽകുന്നു.

Image credits: Getty
Malayalam

ഓർമ്മശക്തി കൂട്ടും

പുതിനയിലയിൽ അടങ്ങിയിരിക്കുന്ന അയൺ, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ തലച്ചോറിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്തുകയും രക്തത്തിലെ ഹീമോഗ്ലോബിൻ ലെവൽ ഉയർത്തുകയും ചെയ്യുന്നു.

Image credits: Getty
Malayalam

ദഹന പ്രക്രിയ വേഗത്തിലാക്കുന്നു

പുതിനയില ദഹന പ്രക്രിയ വേഗത്തിലാക്കുകയും ചെയ്യുന്നു. വയറുവേദനയെ ശമിപ്പിക്കാനും ദഹനക്കേട്, വയറുവീക്കം എന്നിവ കുറയ്ക്കാനും സഹായിക്കുന്നു.

Image credits: PINTEREST
Malayalam

ശ്വാസകോശത്തെ സംരക്ഷിക്കും

ആസ്ത്മ രോഗികൾ പുതിന ഇല പതിവായി കഴിക്കുന്നത് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളിൽ നിന്നും അകറ്റാൻ സഹായിക്കുന്നു.

Image credits: PINTEREST
Malayalam

തലവേദന കുറയ്ക്കും

തലവേദന കുറയ്ക്കാനും പുതിന ഇലകൾ പ്രവർത്തിക്കുന്നു.തലവേദനയും ഓക്കാനവും പോലുള്ള പ്രശ്നങ്ങളെ ലഘൂകരിക്കാൻ സഹായിക്കും.

Image credits: Getty
Malayalam

വായ്നാറ്റം എളുപ്പം അകറ്റും

പുതിനയിലയിലെ വായ്‌നാറ്റത്തിന് കാരണമാകുന്ന ബാക്ടീരിയകളെ കൊല്ലാൻ സഹായിക്കുന്നു. പുതിന ഇലകളുടെ സത്തകൾക്ക് പല്ലിൽ അടിഞ്ഞുകൂടുന്ന പ്ലേക്കുകളെ നീക്കം ചെയ്യാനുള്ള ശേഷിയുണ്ട്.

Image credits: Getty
Malayalam

ശരീരഭാരം കുറയ്ക്കും

പുതിനയിലകളിൽ അടങ്ങിയിരിക്കുന്ന പിത്തരസ ആസിഡുകൾ ശരീരഭാരം കുറയ്ക്കാനും സഹായകമാണ്.

Image credits: Getty

കഴുത്തിന് ചുറ്റുമുള്ള കറുപ്പ് മാറാൻ ഇതാ ആറ് പൊടിക്കെെകൾ

മഴക്കാലത്ത് രോ​ഗങ്ങൾ പിടിപെടാതിരിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

ഈ തെറ്റുകൾ ആവർത്തിച്ചാൽ യൂറിക് ആസിഡ് കൂടും

മഴക്കാലത്ത് ഭക്ഷണത്തിൽ ശ്രദ്ധ വേണം ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ