Malayalam

മുടി തഴച്ച് വളരാൻ കഴിക്കേണ്ട ബയോട്ടിൻ അടങ്ങിയ 6 ഭക്ഷണങ്ങൾ

മുടി തഴച്ച് വളരാൻ കഴിക്കേണ്ട ബയോട്ടിൻ അടങ്ങിയ 6 ഭക്ഷണങ്ങൾ

Malayalam

പയർ, ബീൻസ്, പരിപ്പ് വർഗ്ഗങ്ങൾ, ​ഗ്രീൻ പീസ്

പയർ, ബീൻസ്, പരിപ്പ് വർഗ്ഗങ്ങൾ, ​ഗ്രീൻ പീസ് എന്നിവയിൽ പ്രോട്ടീൻ, നാരുകൾ (ഫൈബർ), വിവിധ ധാതുക്കൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇത്തരം പയർവർഗ്ഗങ്ങൾ മുടി വളർച്ച വേ​ഗത്തിലാക്കും.

Image credits: Getty
Malayalam

കൂൺ

കൂണുകളിൽ ആന്റിഓക്‌സിഡന്റുകൾക്ക് പുറമെ സെലിനിയം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും അടങ്ങിയിട്ടുണ്ട്. കൂടാതെ, ഒരു കപ്പ് ഫ്രഷ് കൂണിൽ 5.6 മൈക്രോഗ്രാം ബയോട്ടിൻ അടങ്ങിയിരിക്കുന്നു.

Image credits: Getty
Malayalam

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങിൽ വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് മുടി ആരോ​ഗ്യകരമാക്കുന്നു.

Image credits: Getty
Malayalam

മുട്ട

മുട്ടയിൽ ബി വിറ്റാമിനുകൾ, പ്രോട്ടീൻ, ഇരുമ്പ്, ഫോസ്ഫറസ് എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. മുട്ടയുടെ മഞ്ഞക്കരുവിൽ ബയോട്ടിൻ സമൃദ്ധമായി കാണപ്പെടുന്നു.

Image credits: Getty
Malayalam

സാൽമൺ

സാൽമൺ പോലുള്ള കൊഴുപ്പുള്ള മത്സ്യങ്ങളിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡുകൾ ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യത്തിന് സഹായകമാണ്.

Image credits: Getty
Malayalam

ഫ്ളാക്സ് സീഡ്

വിറ്റാമിനുകൾ, ധാതുക്കൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയാൽ സമൃദ്ധമായ ഫ്ളാക്സ് സീഡ് മുടിയെ ആരോ​ഗ്യകരമാക്കും.

Image credits: Getty
Malayalam

ബദാം

കാൽ കപ്പ് ബദാമിൽ 1.5 മൈക്രോഗ്രാം ബയോട്ടിൻ അടങ്ങിയിട്ടുണ്ട്; അതിനാൽ ബയോട്ടിന്റെ മികച്ച ഉറവിടമാണ് ബദാം. 

Image credits: Getty

നല്ല കട്ടിയുള്ള മുടിയാണോ വേണ്ടത്? ഇവ കഴിച്ചോളൂ

സ്ട്രെസ് കുറയ്ക്കാൻ സഹായിക്കുന്ന 7 ഭക്ഷണങ്ങൾ

വിളർച്ച തടയാൻ കഴിക്കേണ്ട 7 ഭക്ഷണങ്ങൾ

രാത്രിയിൽ നല്ല ഉറക്കം കിട്ടാൻ‌ കഴിക്കേണ്ട 6 ഭക്ഷണങ്ങൾ