Malayalam

വിളർച്ച തടയാൻ കഴിക്കേണ്ട 7 ഭക്ഷണങ്ങൾ

വിളർച്ച തടയാൻ കഴിക്കേണ്ട 7 ഭക്ഷണങ്ങൾ

Malayalam

മാതളനാരങ്ങ

മാതളനാരങ്ങ കോശങ്ങളെ സംരക്ഷിക്കാനും വീക്കം (കുറയ്ക്കാനും, രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കുന്ന ശക്തമായ ആന്റിഓക്‌സിഡന്റുകൾ ഇതിൽ ധാരാളമുണ്ട്.

Image credits: Gemini
Malayalam

പാലക്ക് ചീര

പാലക്ക് ചീര വിളർച്ച തടയാനും ശരീരത്തിലെ ഇരുമ്പിന്റെ അളവ് കൂട്ടാനും സഹായിക്കും.

Image credits: Getty
Malayalam

ബീറ്റ്റൂട്ട്

ബീറ്റ്റൂട്ട് കഴിക്കുന്നത് ചൂടിനെ പ്രതിരോധിക്കാൻ സഹായിക്കുന്നതിനൊപ്പം ചുവന്ന രക്താണുക്കളുടെ ഉൽപ്പാദനം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

Image credits: pixabay
Malayalam

തണ്ണിമത്തൻ

തണ്ണിമത്തൻ കഴിക്കുന്നത് വേനൽക്കാലത്ത് ശരീരത്തിന് ആവശ്യമായ ജലാംശം നൽകുന്നതിനൊപ്പം ഇരുമ്പും നൽകുന്നു.

Image credits: Getty
Malayalam

ശർക്കര

ഭക്ഷണശേഷം പഞ്ചസാരയ്ക്ക് പകരം അല്പം ശർക്കര കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ ഇരുമ്പ് ലഭിക്കാൻ സഹായിക്കുന്നു.

Image credits: Getty
Malayalam

മുരിങ്ങയില

ഇരുമ്പിന്റെ മികച്ച ഉറവിടമാണ് മുരിങ്ങയില. മുരിങ്ങയിൽ സ്വാഭാവികമായും വിറ്റാമിൻ സി ധാരാളമുണ്ട്. ഇത് ഇരുമ്പിനെ ശരീരം ആഗിരണം ചെയ്യാൻ സഹായിക്കുന്നു.

Image credits: Getty

രാത്രിയിൽ നല്ല ഉറക്കം കിട്ടാൻ‌ കഴിക്കേണ്ട 6 ഭക്ഷണങ്ങൾ

പ്രതിരോധശേഷി കൂട്ടാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ

ഉത്കണ്ഠ കുറയ്ക്കാൻ സഹായിക്കുന്ന 7 ഭക്ഷണങ്ങൾ

ഫ്ളാക്സ് സീഡ് വെള്ളത്തിൽ കുതിർത്ത് കഴിച്ചാൽ ലഭിക്കുന്ന 6 ​ഗുണങ്ങൾ