Malayalam

രാത്രിയിൽ നല്ല ഉറക്കം കിട്ടാൻ‌ കഴിക്കേണ്ട 6 ഭക്ഷണങ്ങൾ

രാത്രിയിൽ നല്ല ഉറക്കം കിട്ടാൻ‌ കഴിക്കേണ്ട 6 ഭക്ഷണങ്ങൾ

Malayalam

ചെറി

ചെറി ജ്യൂസിൽ മെലറ്റോണിനും ട്രിപ്റ്റോഫാനും സ്വാഭാവികമായി അടങ്ങിയിട്ടുള്ളതിനാൽ ഉറക്കം മെച്ചപ്പെടുത്താൻ ഇത് സഹായിച്ചേക്കാം.

Image credits: Getty
Malayalam

നട്സുകൾ

മെലറ്റോണിൻ, മഗ്നീഷ്യം, ട്രിപ്റ്റോഫാൻ തുടങ്ങിയവ അടങ്ങിയിട്ടുള്ളതിനാൽ നട്സുകൾ മികച്ച ഉറക്കം ലഭിക്കാൻ സഹായിക്കുന്നു.

Image credits: Getty
Malayalam

കിവി

ഉറങ്ങുന്നതിന് ഏകദേശം ഒരു മണിക്കൂർ മുമ്പ് രണ്ട് കിവി പഴങ്ങൾ കഴിക്കുന്നത് വേഗത്തിൽ ഉറങ്ങാനും ഉറക്കത്തിന്റെ മൊത്തത്തിലുള്ള ഗുണനിലവാരം മെച്ചപ്പെടുത്താനും സഹായിച്ചേക്കാം.

Image credits: Getty
Malayalam

കൊഴുപ്പുള്ള മത്സ്യങ്ങൾ

സെറോടോണിൻ ഉൽപ്പാദനത്തെ സഹായിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡുകളും വിറ്റാമിൻ ഡിയും ഇവയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.

Image credits: Getty
Malayalam

വാഴപ്പഴം

വാഴപ്പഴത്തിലെ പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ നല്ല ഉറക്കം കിട്ടാൻ സഹായിക്കുന്നു.

Image credits: Getty
Malayalam

ഇളം ചൂടുള്ള പാൽ

പാൽ കുടിക്കുന്നത് കാൽസ്യം, ട്രിപ്റ്റോഫാൻ എന്നിവ നൽകി, ഉറക്കത്തിന് സഹായിക്കുന്ന ഹോർമോണുകൾ ഉൽപ്പാദിപ്പിക്കാൻ തലച്ചോറിനെ സഹായിക്കുന്നു.

Image credits: Getty

പ്രതിരോധശേഷി കൂട്ടാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ

ഉത്കണ്ഠ കുറയ്ക്കാൻ സഹായിക്കുന്ന 7 ഭക്ഷണങ്ങൾ

ഫ്ളാക്സ് സീഡ് വെള്ളത്തിൽ കുതിർത്ത് കഴിച്ചാൽ ലഭിക്കുന്ന 6 ​ഗുണങ്ങൾ

വിറ്റാമിൻ സി ലഭിക്കാനായി കഴിക്കേണ്ട 6 ​ഭക്ഷണങ്ങൾ