സാൽമൺ, മത്തി, അയല എന്നിവ കോർട്ടിസോൾ അളവ് പെട്ടെന്ന് ഉയരുന്നത് നിയന്ത്രിക്കുന്നു. ഇവയിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു.
Image credits: Getty
Malayalam
ഇലക്കറി
ഇലക്കറികളിൽ മഗ്നീഷ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് നാഡീവ്യവസ്ഥയ്ക്ക് സ്വാഭാവികമായ അയവ് നൽകാൻ സഹായിക്കുന്നു.
Image credits: Getty
Malayalam
അവക്കാഡോ
പൊട്ടാസ്യം, നാരുകൾ, ആരോഗ്യകരമായ മോണോഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ എന്നിവയാൽ സമ്പന്നമായ അവക്കാഡോ; രക്തസമ്മർദ്ദം കുറയ്ക്കാനും സമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കുന്നു.
Image credits: Getty
Malayalam
നട്സുകളും വിത്തുകളും
നട്സുകളും വിത്തുകളും കോശങ്ങളെ സംരക്ഷിക്കുന്നതിനും അഡ്രീനൽ ഗ്രന്ഥിയുടെ പ്രവർത്തനത്തെ സഹായിക്കുന്നതിനുമായി ബി-വിറ്റാമിനുകൾ, സിങ്ക്, സെലിനിയം എന്നിവ നൽകുന്നു.
Image credits: Getty
Malayalam
തെെര്
തെെരിൽ അടങ്ങിയിരിക്കുന്ന പ്രോബയോട്ടിക്സ് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. കുടലിന്റെ ആരോഗ്യവും മാനസികാവസ്ഥയുടെ നിയന്ത്രണവും തമ്മിൽ അടുത്ത ബന്ധമുണ്ട്.
Image credits: AI Generated
Malayalam
ഡാർക്ക് ചോക്ലേറ്റ്
മാനസിക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന ആന്റിഓക്സിഡന്റുകളും പോളിഫെനോളുകളും ഡാർക്ക് ചോക്ലേറ്റിൽ അടങ്ങിയിട്ടുണ്ട്.