സാൽമൺ, സാർഡിൻ പോലുള്ള മത്സ്യങ്ങൾ തലച്ചോറിലെ കോശഘടനയ്ക്കും പ്രവർത്തനത്തിനും നിർണായകമാണ്. രക്തചംക്രമണവും ശ്രദ്ധയും മെച്ചപ്പെടുത്തുന്നു.
Image credits: Getty
Malayalam
ബ്ലൂബെറി
ബ്ലൂബെറി തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്താൻ സഹായിക്കുകയും ഏകാഗ്രത, പഠനം, ഓർമ്മശക്തി എന്നിവ മെച്ചപ്പെടുത്തുകയും ചെയ്യും.
Image credits: Getty
Malayalam
വാൾനട്ട്
വാൾനട്ടിൽ ആരോഗ്യകരമായ കൊഴുപ്പുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയിട്ടുണ്ട്. വാൾനട്ടിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുള്ളതിനാൽ തലച്ചോറിന് ഇത് വളരെ നല്ലതാണ്.
Image credits: Getty
Malayalam
അവോക്കാഡോ
തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുന്ന മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ അവക്കാഡോയിൽ അടങ്ങിയിരിക്കുന്നു.
Image credits: Getty
Malayalam
ഡാർക്ക് ചോക്ലേറ്റ്
ഡാർക്ക് ചോക്ലേറ്റിലെ ഫ്ലേവനോയിഡുകൾ, കഫീൻ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ഓർമ്മശക്തിയും ശ്രദ്ധയും മെച്ചപ്പെടുത്തുന്നു.
Image credits: Getty
Malayalam
ഒലിവ് ഓയിൽ
ആന്റി- ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയ ഒലിവ് ഓയിൽ തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണ്.