വണ്ണം കുറയക്കാൻ ഡയറ്റിലാണോ? കലോറി കുറഞ്ഞ ഈ സ്‌നാക്ക്‌സ് ഡയറ്റിൽ ഉൾപ്പെടുത്തൂ.
സീസണൽ ഫ്രൂട്ട് ബൗൾ അമിത വിശപ്പ് തടയുന്നു. കൂടാതെ, അനാരോഗ്യകരമായ ഭക്ഷണങ്ങളോടുള്ള താൽപര്യം കുറയ്ക്കുന്നു.
ഗ്രീക്ക് തൈരിൽ പ്രോട്ടീൻ കൂടുതലായതിനാൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ഇത് കലോറി ഉപഭോഗം നിയന്ത്രിക്കാൻ സഹായിക്കുന്നു.
മുളപ്പിച്ച പയർവർഗങ്ങൾ ശരീരഭാരം കുറയ്ക്കാനും അമിതമായി ഭക്ഷണം കഴിക്കാനുമുള്ള സാധ്യതയും കുറയ്ക്കും.
മുട്ട ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. പ്രോട്ടീൻ കൂടുതലായി അടങ്ങിയിട്ടുള്ളതിനാൽ അനാരോഗ്യകരമായ ഭക്ഷണങ്ങളോടുള്ള താൽപര്യം കുറയ്ക്കും.
വെള്ളക്കടല ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.
വിവിധ ബെറിപ്പഴങ്ങളിൽ നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഒരു കപ്പിൽ ഏകദേശം 3-8 ഗ്രാം അടങ്ങിയിട്ടുണ്ട്.
ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ
കോർട്ടിസോളിന്റെ അളവ് വർദ്ധിപ്പിക്കുന്ന ആറ് ദൈനംദിന ശീലങ്ങൾ
കാഴ്ചശക്തി കൂട്ടാൻ കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ
തലച്ചോറിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്ന 8 ഭക്ഷണങ്ങൾ