Malayalam

രാവിലെ വെറും വയറ്റിൽ ഏലയ്ക്കയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചോളൂ

ദിവസവും രാവിലെ വെറും വയറ്റിൽ ഏലയ്ക്കയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചോളൂ, കാരണം

Malayalam

വായയെ സംരക്ഷിക്കുന്നു

ഏലയ്ക്കിലെ ആന്റിസെപ്റ്റിക് ഗുണങ്ങൾ മോണയിലെ അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. ഇത് പല്ലുകൾക്കും മോണകൾക്കും സ്വാഭാവിക ക്ലെൻസറായി പ്രവർത്തിക്കുന്നു.

Image credits: Getty
Malayalam

പ്രതിരോധശേഷി കൂട്ടും

ഏലയ്ക്കാ വെള്ളത്തിൽ കാണപ്പെടുന്ന ആന്റിഓക്‌സിഡന്റുകൾ രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു. ഈ സംയുക്തങ്ങൾ അണുബാധകൾക്കും ശരീരത്തിന്റെ പ്രതിരോധം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

Image credits: Social Media
Malayalam

ഹൃദ്രോ​ഗ സാധ്യത കുറയ്ക്കും

ഏലയ്ക്ക വെള്ളം കുടിക്കുന്നത് ആരോഗ്യകരമായ ഹൃദയാരോഗ്യത്തെ സഹായിക്കും. ഇത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ലിപിഡ് പ്രൊഫൈലുകള്‍ മെച്ചപ്പെടുത്താനും സഹായിക്കും.

Image credits: Getty
Malayalam

സ്ട്രെസ് കുറയ്ക്കും

ഏലയ്ക്ക വെള്ളം സമ്മർദ്ദം കുറയ്ക്കുകയും ഊർജ്ജസ്വലതയോടെ നിലനിർത്തുകയും ചെയ്യുന്നു

Image credits: Getty
Malayalam

ശ്വാസകോശ രോ​ഗങ്ങൾ തടയുന്നു

ചുമ, ജലദോഷം, ശ്വസന പ്രശ്നങ്ങൾ എന്നിവയിൽ നിന്ന് ആശ്വാസം നൽകുന്നു

Image credits: Getty
Malayalam

ശരീരഭാരം കുറയ്ക്കും

മെറ്റബോളിസം മെച്ചപ്പെടുത്തുന്നതിലൂടെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. 

Image credits: Getty
Malayalam

ദഹനപ്രശ്നങ്ങൾ തടയുന്നു

വയറുവേദന, ഗ്യാസ് ട്രബിൾ പോലുള്ള പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നു. 

Image credits: Getty

കുടലിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട ഏഴ് പഴങ്ങൾ

പല്ലിലെ കറ കളയാൻ ഇതാ ഏഴ് വഴികൾ

യൂറിക് ആസിഡ് കൂടിയതിന്‍റെ അപകടസൂചനകളെ അവഗണിക്കരുത്

ദഹനക്കേട് നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ ഈ പൊടിക്കെെ പരീക്ഷിച്ച് നോക്കൂ