Malayalam

യൂറിക് ആസിഡ് കൂടിയതിന്‍റെ അപകടസൂചനകളെ അവഗണിക്കരുത്

യൂറിക് ആസിഡ് കൂടുമ്പോള്‍ ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം

Malayalam

മുട്ടുവേദന

മുട്ടുവേദന, മുട്ടില്‍ നീര്, സന്ധിവേദന തുടങ്ങിയ യൂറിക് ആസിഡ് കൂടിയതിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങളാകാം.

Image credits: Getty
Malayalam

സന്ധികളില്‍ ചുവന്ന നിറത്തില്‍ തടിപ്പും നീരും

സന്ധികളില്‍ ചുവന്ന നിറത്തോട് കൂടിയ തടിപ്പ്, നീര്, സൂചി കുത്തുന്നത് പോലുള്ള വേദന, മരവിപ്പ് തുടങ്ങിയവയും യൂറിക് ആസിഡ് കൂടിയതിന്‍റെ സൂചനയാകാം.

Image credits: Getty
Malayalam

നടുവേദന

യൂറിക്‌ ആസിഡ്‌ പരലുകള്‍ നട്ടെല്ലില്‍ അടിയുന്നത്‌ കടുത്ത നടുവേദനയ്‌ക്കും കാരണമാകാം.

Image credits: Getty
Malayalam

കാലുകളുടെ പത്തിയില്‍ പുകച്ചിലും വേദനയും

കാലുകളുടെ പത്തിക്ക് വല്ലാത്ത പുകച്ചിലും നീറ്റലും വേദനയും, കാലുകള്‍ക്ക് തീ പിടിച്ച പോലുള്ള അവസ്ഥ, കാലില്‍ മരവിപ്പ് എന്നിവ യൂറിക് ആസിഡ് കൂടിയതിന്‍റെ ലക്ഷണമാകാം.

Image credits: Getty
Malayalam

നടക്കാന്‍ ബുദ്ധിമുട്ട്

ശരീരത്തില്‍ യൂറിക് ആസിഡ് കൂടുമ്പോള്‍ ലം നടക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യാം.

Image credits: Getty
Malayalam

വൃക്കയിൽ കല്ല്

യൂറിക് ആസിഡ് വളരെ കൂടുതലായാൽ വൃക്കയിൽ കല്ല്, വൃക്കസ്തംഭനം, മൂത്രത്തിന്‍റെ നിറത്തിലെ മാറ്റം എന്നീ പ്രശ്നങ്ങളും ഉണ്ടാകാം.

Image credits: Getty
Malayalam

ചര്‍മ്മ പ്രശ്നങ്ങള്‍

ശരീരത്തില്‍ യൂറിക് ആസിഡ് കൂടുമ്പോള്‍ ചര്‍മ്മ പ്രശ്നങ്ങളും ഉണ്ടാകാം.

Image credits: Getty
Malayalam

ശ്രദ്ധിക്കുക:

മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Image credits: Getty

ദഹനക്കേട് നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ ഈ പൊടിക്കെെ പരീക്ഷിച്ച് നോക്കൂ

ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഒരു പാനീയം

അകാലനരയാണോ പ്രശ്നം? വീട്ടിലുള്ള ഈ അഞ്ച് ചേരുവകൾ കൊണ്ട് എളുപ്പം അകറ്റാം

മുടി വളർച്ച വേ​ഗത്തിലാക്കുന്ന ഏഴ് പാനീയങ്ങൾ