Malayalam

ദഹനക്കേട് നിങ്ങളെ അലട്ടുന്നുണ്ടോ?

ദഹനക്കേട് നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ ഈ പൊടിക്കെെ പരീക്ഷിച്ച് നോക്കൂ

Malayalam

വയറിലെ അസ്വസ്ഥത, വയറു നിറഞ്ഞതായി തോന്നൽ

വയറിലെ അസ്വസ്ഥത, ചിലപ്പോൾ ഗ്യാസ് അല്ലെങ്കിൽ വയറു നിറഞ്ഞതായി തോന്നൽ എന്നിവ ചിലരിൽ കണ്ട് വരുന്നു.

Image credits: Getty
Malayalam

ബ്ലോട്ടിം​ഗ്

വയറും കുടലുമടങ്ങുന്ന ദഹനനാളിയിൽ വായു കയറുന്ന അവസ്ഥയാണ് ബ്ലോട്ടിം​ഗ്. പലരും ഈ അവസ്ഥയിലൂടെ മിക്കപ്പോഴും കടന്നു പോകുന്നവരാകും.

Image credits: Getty
Malayalam

വയറു വേദന, ​ഗ്യാസ് കയറ്റം, ഏമ്പക്കം,

വയറു വേദന, ​ഗ്യാസ് കയറ്റം, ഏമ്പക്കം, വയറ്റിൽ ഇരമ്പം എന്നിവയെല്ലാം ബ്ലോട്ടിങ്ങിന്റെ ലക്ഷണങ്ങളാണ്. 

Image credits: Getty
Malayalam

വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു പൊടിക്കെെ

ദഹനക്കേടിനോട് എളുപ്പം പരി​ഹരിക്കുന്നതിന് വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു പൊടിക്കെെയാണ് ഇനി പരിചയപ്പെടുത്തുന്നത്.

Image credits: Social media
Malayalam

ദഹനക്കേട് മാറാൻ മികച്ചതാണ് ഇത്.

കറ്റാർവാഴ ജെൽ, നാരങ്ങ നീര്, പെരുംജീരകം, നെല്ലിക്ക ഉണക്കി പൊടിച്ചത്, ഉപ്പ്, ഒരു നുള്ള് കായം എന്നിവ യോജിപ്പിച്ച് ലേഹ്യം രൂപത്തിൽ കട്ടിയ്ക്ക് എടുക്കുക. ശേഷം ഇത് ഒരു സ്പൂൺ കഴിക്കുക. 

Image credits: Getty
Malayalam

പെരുംജീരകം

വയറു വീർക്കൽ കുറയ്ക്കുക, മലബന്ധം ലഘൂകരിക്കുക, ആസിഡ് റിഫ്ലക്സ്, ഇറിറ്റബിൾ ബവൽ സിൻഡ്രോം (ഐബിഎസ്) എന്നിവയുടെ ലക്ഷണങ്ങൾ പെരുംജീരകം ലഘൂകരിക്കുന്നു.

Image credits: Freepik
Malayalam

നെല്ലിക്ക

നെല്ലിക്കയിലെ നാരുകൾ അസിഡിറ്റി കുറയ്ക്കുകയും ദഹനത്തെ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. മലബന്ധം ഒഴിവാക്കാൻ ഇത് പ്രകൃതിദത്ത

Image credits: Getty

ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഒരു പാനീയം

അകാലനരയാണോ പ്രശ്നം? വീട്ടിലുള്ള ഈ അഞ്ച് ചേരുവകൾ കൊണ്ട് എളുപ്പം അകറ്റാം

മുടി വളർച്ച വേ​ഗത്തിലാക്കുന്ന ഏഴ് പാനീയങ്ങൾ

ഇവ കഴിച്ചാൽ മതി, അസിഡിറ്റി പ്രശ്നം എളുപ്പം അകറ്റാം