Malayalam

പല്ലിലെ കറ കളയാൻ ഇതാ ഏഴ് വഴികൾ

പല്ലിലെ കറ കളയാൻ ഇതാ ഏഴ് വഴികൾ

Malayalam

നാരങ്ങ നീരും ഉപ്പും

ചെറുനാരങ്ങാനീരില്‍ അല്‍പം ഉപ്പ് ചേര്‍ത്ത് പല്ലില്‌ തേച്ച് പിടിപ്പിക്കുക. രണ്ടോ മൂന്നോ മിനിറ്റ് തേച്ച ശേഷം വെള്ളം ഉപയോഗിച്ച് വായ് വൃത്തിയായി കഴുകുക.

Image credits: pinterest
Malayalam

ഓയിൽ പുള്ളിംഗ്

വെളിച്ചെണ്ണയോ എള്ളെണ്ണയോ 10-15 മിനിറ്റ് വായിൽ ചുറ്റിക്കുന്നത് ബാക്ടീരിയകളെ കുറയ്ക്കാനും കറ മാറ്റാനും സഹായിക്കുന്നു.

Image credits: Freepik
Malayalam

ഓറഞ്ചിന്റെ തൊലി

ഓറഞ്ചിന്റെ തൊലി ഉപയോ​ഗിച്ച് പല്ല് വൃത്തിയാക്കുന്നത് പല്ലിലെ കറ മാറാനും പല്ല് കൂടുതൽ തിളക്കമുള്ളതാക്കാനും സഹായിക്കും.

Image credits: Getty
Malayalam

പഴത്തൊലി

പഴത്തൊലിയുടെ ഉൾഭാഗം ഉപയോഗിച്ച് പല്ലിൽ അഞ്ച് മിനിറ്റ് നേരം ഉരസുന്നത് മഞ്ഞനിറം മാറ്റാൻ സഹായിക്കും.

Image credits: Gemini AI
Malayalam

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ പേസ്റ്റ് രൂപത്തിലാക്കി ഇത് കൊണ്ട് പല്ല് തേയ്ക്കുക. ഇത് പല്ലിലെ കറയെ ആഴത്തില്‍ ചെന്ന് ഇല്ലാതാക്കുന്നു.

Image credits: Freepik
Malayalam

വിനാഗിരി

വിനാഗിരി അല്‍പം ബേക്കിംഗ് സോഡയുമായി ചേര്‍ത്ത് ഒരു മിശ്രിതമാക്കിയ ശേഷം ഇതുപയോഗിച്ച് പല്ല് തേക്കുക. ആഴ്ചയിലൊരിക്കലോ മറ്റോ മാത്രം ഇത് ചെയ്താല്‍ മതിയാകും.

Image credits: social Media

യൂറിക് ആസിഡ് കൂടിയതിന്‍റെ അപകടസൂചനകളെ അവഗണിക്കരുത്

ദഹനക്കേട് നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ ഈ പൊടിക്കെെ പരീക്ഷിച്ച് നോക്കൂ

ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഒരു പാനീയം

അകാലനരയാണോ പ്രശ്നം? വീട്ടിലുള്ള ഈ അഞ്ച് ചേരുവകൾ കൊണ്ട് എളുപ്പം അകറ്റാം