Malayalam

കുടലിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട പഴങ്ങൾ

കുടലിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട ഏഴ് പഴങ്ങൾ

Malayalam

ആപ്പിൾ

ആപ്പിളിലെ ലയിക്കുന്ന നാരുകൾ ആരോഗ്യകരമായ ബാക്ടീരിയകളെ പോഷിപ്പിക്കുകയും ചെയ്യുന്നു. ഉയർന്ന നാരുകളുടെ അളവ് മലബന്ധത്തിനും ദഹനാരോഗ്യത്തിനും സഹായിക്കുന്നു.

Image credits: Getty
Malayalam

അവക്കാഡോ

അവക്കാഡോ കഴിക്കുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് ഇല്ലിനോയിസ് സർവകലാശാലയിൽ നിന്നുള്ള പഠനം വ്യക്തമാക്കുന്നു.

Image credits: Getty
Malayalam

ബെറിപ്പഴങ്ങൾ

ബെറികളിൽ നാരുകൾ, പ്രീബയോട്ടിക് സംയുക്തങ്ങൾ, പോളിഫെനോളുകൾ എന്നിവ അടങ്ങിയിരിക്കുന്നതിനാൽ അവ കുടലിന്റെ ആരോഗ്യത്തിന് ഉത്തമമാണ്. ഇവ ഗുണം ചെയ്യുന്ന ബാക്ടീരിയകളെ പോഷിപ്പിക്കുന്നു.

Image credits: Getty
Malayalam

കിവിപ്പഴം

ദിവസവും രണ്ട് കിവിപ്പഴം കഴിക്കുന്നത് കുടലിന്റെ ക്രമം മെച്ചപ്പെടുത്താനും മലബന്ധം ലഘൂകരിക്കാനും വയറിലെ അസ്വസ്ഥത കുറയ്ക്കാനും സഹായിക്കും.

Image credits: Getty
Malayalam

പിയർ പഴം

പിയർ പഴം കുടലിന്റെ ആരോ​ഗ്യത്തിന് മികച്ച പഴമാണ്. ഓരോ പിയർ പഴത്തിനും ഏകദേശം 6 ഗ്രാം നാരുകൾ (പ്രത്യേകിച്ച് പെക്റ്റിൻ) അടങ്ങിയിട്ടുണ്ട്.

Image credits: Getty
Malayalam

പൈനാപ്പിൾ

 പ്രോട്ടീൻ ദഹനത്തെ സഹായിക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്ന ബ്രോമെലൈൻ ഇതിൽ അടങ്ങിയിട്ടുണ്ട്.

Image credits: Getty
Malayalam

പപ്പായ

പപ്പായ കുടലിന്റെ ആരോഗ്യത്തിന് അത്യുത്തമമാണ്. ഇതിൽ പപ്പെയ്ൻ എന്ന എൻസൈം അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ സഹായിക്കുകയും മലബന്ധം, വയറു വീർക്കൽ എന്നിവ ഒഴിവാക്കുകയും ചെയ്യുന്നു.

Image credits: Getty

പല്ലിലെ കറ കളയാൻ ഇതാ ഏഴ് വഴികൾ

യൂറിക് ആസിഡ് കൂടിയതിന്‍റെ അപകടസൂചനകളെ അവഗണിക്കരുത്

ദഹനക്കേട് നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ ഈ പൊടിക്കെെ പരീക്ഷിച്ച് നോക്കൂ

ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഒരു പാനീയം