Malayalam

ഏലയ്ക്കയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശീലമാക്കൂ

ഏലയ്ക്കയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശീലമാക്കൂ, കാരണം

Malayalam

ദഹനം മെച്ചപ്പെടുത്തും

 ചതച്ച ഏലക്കായ്കൾ വെള്ളത്തിൽ കുതിർത്ത ശേഷം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്തുന്നതിനും, വയറു വീർക്കുന്നത് തടയാൻ സഹായിക്കുന്നു.

Image credits: Getty
Malayalam

വയറിലെ കൊഴുപ്പ് കുറയ്ക്കും

അടിവയറിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാൻ ഏലയ്ക്ക മികച്ച രീതിയിൽ സഹായിക്കുന്നു. 

Image credits: Getty
Malayalam

വായ്‌നാറ്റം അകറ്റുന്നു

ഏലയ്ക്കയിലെ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ സ്വാഭാവികമായും വായ്‌നാറ്റത്തിനും പ്ലാക്കിനും കാരണമാകുന്ന ബാക്ടീരിയകളെ കൊല്ലുന്നു.

Image credits: Getty
Malayalam

ബിപി നിയന്ത്രിക്കും

പതിവായി ഏലയ്ക്കയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കാനും മൊത്തത്തിലുള്ള ഉപാപചയ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

Image credits: Getty
Malayalam

ചീത്ത കൊളസ്ട്രോൾ അകറ്റും

ഏലയ്ക്കയിൽ അടങ്ങിയിരിക്കുന്ന പോഷക ഗുണങ്ങൾ ശരീരത്തിലെ അമിത കൊഴുപ്പിനെ കുറയ്ക്കുന്നു. ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിന് ഏലയ്ക്ക ഫലപ്രദമാണ്.

Image credits: Getty
Malayalam

മാനസിക ആരോഗ്യം മെച്ചപ്പെടുത്തും

ഏലയ്ക്ക വെള്ളം മാനസിക ആരോഗ്യം മെച്ചപ്പെടുത്താനും സഹായകമാണ്. സ്ട്രെസ്, വിഷാദരോ​ഗം എന്നിവ തടയാൻ സഹായിക്കുന്നു.

Image credits: Getty

അമിതമായി ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് വൃക്കകൾ തകരാറിലാവാൻ കാരണമാകും

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ആറ് പാനീയങ്ങൾ

മുടിയെ കരുത്തുള്ളതാക്കാൻ കഴിക്കേണ്ട ബയോട്ടിൻ അടങ്ങിയ ആറ് ഭക്ഷണങ്ങൾ

ഈ പഴം ബ്രേക്ക്ഫാസ്റ്റിന് നിർബന്ധമായും ഉൾപ്പെടുത്തണം, കാരണം