ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ആറ് പാനീയങ്ങൾ
കാറ്റെച്ചിനുകളും കഫീനും കൊണ്ട് സമ്പുഷ്ടമാണ് ഗ്രീൻ ടീ. ഇത് മെറ്റബോളിസത്തെ ഉത്തേജിപ്പിക്കുകയും കൊഴുപ്പ് കുറയ്ക്കുകയും ചെയ്യുന്നു.
കഫീൻ ഉപാപചയ നിരക്ക് വർദ്ധിപ്പിക്കുകയും ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കുകയും ചെയ്യും.
ഇഞ്ചിയും നാരങ്ങ നീരും ചേർത്ത വെള്ളം വയറു വീർക്കുന്നത് കുറയ്ക്കുന്നു.
ഒരു ഗ്ലാസ് വെള്ളത്തിൽ ആപ്പിൾ സിഡെർ വിനെഗർ ലയിപ്പിക്കുമ്പോൾ വിശപ്പ് കുറയ്ക്കാൻ സഹായിക്കുകയും രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുകയും ചെയ്യുന്നു.
ഇഞ്ചി ചായ മെറ്റബോളിസം വർദ്ധിപ്പിക്കുന്നതിലൂടെയും, കലോറി ഉപഭോഗം വർദ്ധിപ്പിക്കുന്നതിലൂടെയും, വയറു നിറഞ്ഞതായി തോന്നൽ ഉണ്ടാക്കാം.
കലോറി കുറഞ്ഞത് കൊണ്ട് തന്നെ പുതിന വെള്ളം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
മുടിയെ കരുത്തുള്ളതാക്കാൻ കഴിക്കേണ്ട ബയോട്ടിൻ അടങ്ങിയ ആറ് ഭക്ഷണങ്ങൾ
ഈ പഴം ബ്രേക്ക്ഫാസ്റ്റിന് നിർബന്ധമായും ഉൾപ്പെടുത്തണം, കാരണം
പുതിനയിലയുടെ അതിശയിപ്പിക്കുന്ന ഏഴ് ആരോഗ്യഗുണങ്ങൾ
കഴുത്തിന് ചുറ്റുമുള്ള കറുപ്പ് മാറാൻ ഇതാ ആറ് പൊടിക്കെെകൾ