Malayalam

വൃക്കകൾ സംരക്ഷിക്കാം

ശരീരത്തിലെ പ്രധാന അവയവങ്ങളിൽ ഒന്നാണ് വൃക്ക. വൃക്കയെ സംരക്ഷിക്കുന്നതിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

Malayalam

സംസ്കരിച്ച മാംസം

സംസ്കരിച്ച മാംസങ്ങൾ അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. ഇത് വൃക്കകൾ തകരാറിലാവാൻ കാരണമാകുന്നു.

Image credits: Getty
Malayalam

ഓക്സലേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ

ഓക്സലേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെങ്കിലും ഇത് അമിതമായാൽ ദോഷം ചെയ്യും. ചീര, ബീറ്റ്‌റൂട്ട്, ചോക്ലേറ്റ് എന്നിവ അമിതമായി കഴിക്കുന്നത് ഒഴിവാക്കാം.

Image credits: Getty
Malayalam

അമിതമായി ഉപ്പ് കഴിക്കുന്നത്

പുറത്തുനിന്നുള്ള ഭക്ഷണങ്ങൾ, സോസ്, അച്ചാർ, ചമ്മന്തി എന്നിവയിൽ ഉപ്പിന്റെ അളവ് കൂടുതലാണ്. ഇവ നിരന്തരമായി കഴിക്കുന്നത് വൃക്കകൾ തകരാറിലാവാൻ കാരണമാകും.

Image credits: Getty
Malayalam

പാക്കറ്റ് ഭക്ഷണങ്ങൾ

പാക്കറ്റ് ഭക്ഷണങ്ങൾക്ക് രുചി കൂടുതലായി തോന്നുമെങ്കിലും അമിതമായി ഇത്തരം ഭക്ഷണങ്ങൾ കഴിക്കുന്നത് വൃക്കയുടെ ആരോഗ്യത്തിന് നല്ലതല്ല.

Image credits: Getty
Malayalam

സോഡ പോലുള്ള പാനീയങ്ങൾ

ചെറിയ കുപ്പികളിൽ ലഭിക്കുന്ന മധുരമുള്ള പാനീയങ്ങൾ, സോഡ എന്നിവ അമിതമായി കുടിക്കുന്നത് വൃക്കകളുടെ ആരോഗ്യം തകരാറിലാവാൻ കാരണമാകുന്നു.

Image credits: Getty
Malayalam

പ്രോട്ടീൻ ഭക്ഷണങ്ങൾ

പ്രോട്ടീൻ ശരീരത്തിന് ആവശ്യമായ പോഷകമാണെങ്കിലും ഇത് അമിതമായാൽ വൃക്കകൾ തകരാറിലാവാൻ കാരണമാകുന്നു.

Image credits: Getty

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ആറ് പാനീയങ്ങൾ

മുടിയെ കരുത്തുള്ളതാക്കാൻ കഴിക്കേണ്ട ബയോട്ടിൻ അടങ്ങിയ ആറ് ഭക്ഷണങ്ങൾ

ഈ പഴം ബ്രേക്ക്ഫാസ്റ്റിന് നിർബന്ധമായും ഉൾപ്പെടുത്തണം, കാരണം

പുതിനയിലയുടെ അതിശയിപ്പിക്കുന്ന ഏഴ് ആരോ​ഗ്യ​ഗുണങ്ങൾ