Malayalam

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ചായകൾ

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ചായകൾ

Malayalam

ഗ്രീൻ ടീ

ഗ്രീൻ ടീയിലെ കഫീൻ, കാറ്റെച്ചിൻ, തിയാനിൻ എന്നീ മൂന്ന് ഘടകങ്ങൾ ശരീരരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ ഊർജനില കൂട്ടാനും സഹായിക്കുന്നു.

Image credits: Getty
Malayalam

ഇഞ്ചി ചായ

ഇഞ്ചി ചായ ശരീരത്തിലെ മാലിന്യങ്ങളെ പുറന്തള്ളുകയും അരയ്ക്കു ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുകയും ചെയ്യുന്നു.

Image credits: Getty
Malayalam

കറുവപ്പട്ട ചായ

രക്തത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുക മാത്രമല്ല, ശരീരഭാരം വർദ്ധിപ്പിക്കുന്നത് തടയുകയും ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.

Image credits: Getty
Malayalam

ലെമൺ ടീ

ദിവസവും ലെമൺ ടീ കുടിക്കുന്നത് ശരീരത്തിലെ അധിക കലോറി കുറയ്ക്കുകയും അമിതവണ്ണവും നിയന്ത്രിക്കുകയും ചെയ്യും.

Image credits: pinterest
Malayalam

പെപ്പർമിന്റ് ചായ

പെപ്പർമിന്റ് ചായ ദഹനത്തെ സഹായിക്കുകയും വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു. പെപ്പർമിന്റിലെ സ്വാഭാവിക മെന്തോൾ വയറു വീർക്കുന്നത് കുറയ്ക്കുകയും ചെയ്യുന്നു.

Image credits: Freepik
Malayalam

ഗ്രാമ്പു ചായ

ഗ്രാമ്പു ചായയിൽ കലോറി കുറവാണ്. ദഹനത്തെ സഹായിക്കുന്നതിലൂടെയും, മെറ്റബോളിസം വർദ്ധിപ്പിക്കുന്നതിലൂടെയും ശരീരഭാരം കുറയ്ക്കുന്നു.

Image credits: Getty

പെരുംജീരക വെള്ളം പതിവായി കുടിക്കാറുണ്ടോ? ലഭിക്കും ഈ ആരോ​ഗ്യ​ഗുണങ്ങൾ

ദിവസവും എത്ര മുട്ട വരെ കഴിക്കാം?

പ്രതിരോധശേഷി കൂട്ടുന്നതിന് കഴിക്കേണ്ട ഇരുമ്പ് അടങ്ങിയ ഏഴ് ഭക്ഷണങ്ങൾ

മുരിങ്ങയില സൂപ്പറാ ; പതിവായി കഴിച്ചാൽ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ