Malayalam

ഭക്ഷണത്തിന് ശേഷം ഇവ ചവയ്ക്കുന്നത് ദഹനം എളുപ്പമാക്കും

ഭക്ഷണത്തിന് ശേഷം ഇവ ചവയ്ക്കുന്നത് ദഹനം എളുപ്പമാക്കും

Malayalam

ഉച്ചഭക്ഷണത്തിന് ശേഷം വിവിധ ദഹനപ്രശ്നങ്ങൾ ഉണ്ടാകാം.

ഗ്യാസ്, അസിഡിറ്റി, വയറു വീർക്കൽ എന്നിവ മിക്കവരേയും അലട്ടുന്നു പ്രശ്നങ്ങളാണ്.

Image credits: Getty
Malayalam

ദഹനപ്രശ്നങ്ങൾ അകറ്റാൻ പ്രകൃതിദത്ത മാർ​ഗങ്ങൾ

ദഹനപ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നത് സാധാരണമാണെങ്കിലും, ഉച്ചഭക്ഷണത്തിന് ശേഷം ആളുകൾക്ക് ആശ്വാസം തോന്നാൻ സഹായിക്കുന്ന പ്രകൃതിദത്ത പരിഹാരങ്ങളുണ്ട്.

Image credits: Getty
Malayalam

പെരുംജീരകം, അയമോദകം, ജീരകം

ഉച്ചഭക്ഷണത്തിന് ശേഷം ഉണ്ടാകുന്ന ദഹനപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പെരുംജീരകം, അയമോദകം, ജീരകം എന്നിവ ഏറെ നല്ലതാണ്. ഇവ പച്ചയായോ യോ വറുത്തോ കഴിക്കണം.

Image credits: Getty
Malayalam

പെരുംജീരകം, അയമോദകം, ജീരകം എന്നിവ ദഹനം എളുപ്പമാക്കും

ഭക്ഷണത്തിനു ശേഷം പെരുംജീരകം, അയമോദകം, ജീരകം എന്നിവ കഴിക്കുന്നത് ഏറെ നല്ലതാണെന്ന് ഗ്യാസ്ട്രോഎൻട്രോളജി സീനിയർ കൺസൾട്ടന്റ് ഡോ. ശുഭം വാത്സ്യ പറഞ്ഞു.

Image credits: freepik
Malayalam

ഗ്യാസും വയർ വീർക്കുന്ന അസ്വസ്ഥതയും കുറയ്ക്കുന്നു

പെരുംജീരകം, അയമോദകം, ജീരകം കഴിക്കുന്നത് ഭക്ഷണത്തിന് ശേഷം ഉണ്ടാകുന്ന ഗ്യാസും വയർ വീർക്കുന്ന അസ്വസ്ഥതയും കുറയ്ക്കുന്നു.

Image credits: Getty
Malayalam

ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കും

നാരുകളാല്‍ സമ്പന്നമായ അയമോദക രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. 

Image credits: Social Media

ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്താൻ ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങൾ

പിരീഡ്സ് ദിവസങ്ങളിൽ ഈ പഴങ്ങൾ കഴിക്കരുത്, കാരണം

ആരോഗ്യമുള്ളതും തിളക്കമുള്ളതുമായ ചർമ്മം വേണോ? ഈ 5 ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ

വെറും വയറ്റിൽ ചൂടുവെള്ളത്തിൽ തേൻ ചേർത്ത് കഴിക്കാറുണ്ടോ?