ആരോഗ്യമുള്ളതും തിളക്കമുള്ളതുമായ ചർമ്മം വേണോ? ഈ 5 ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ
health Apr 09 2026
Author: Resmi Sreekumar Image Credits:instagram
Malayalam
സാൽമൺ, അയല, മത്തി
സാൽമൺ, അയല, മത്തി തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളിൽ ഒമേഗ-3 ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
Image credits: Getty
Malayalam
ബ്രസീൽ നട്‌സ്
കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്ന ശക്തമായ ആന്റിഓക്‌സിഡന്റായ സെലിനിയം ബ്രസീൽ നട്‌സിൽ അടങ്ങിയിട്ടുണ്ട്.
Image credits: Getty
Malayalam
മുട്ട
മുട്ടയിൽ വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. ഈ വിറ്റാമിൻ ചർമ്മത്തെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്നു.
Image credits: Getty
Malayalam
മുത്തുച്ചിപ്പി
ചർമ്മ ആരോഗ്യത്തിന് ഒരു പ്രധാന ധാതുവായ സിങ്ക് ധാരാളം അടങ്ങിയ ഭക്ഷണമാണ് മുത്തുച്ചിപ്പി. ഇത് ചർമ്മത്തിന്റെ നന്നാക്കൽ, മുറിവ് ഉണക്കൽ, എന്നിവയിൽ പ്രധാന പങ്ക് വഹിക്കുന്നു.
Image credits: Getty
Malayalam
എക്സ്ട്രാ വെർജിൻ ഒലിവ് ഓയിൽ
ഒലിവ് ഓയിൽ ഹൃദയത്തിന് മാത്രമല്ല, ചർമ്മത്തിനും നല്ലതാണ്. ഇതിലെ മോണോസാച്ചുറേറ്റഡ് കൊഴുപ്പിന്റെ അളവ് ശരീരത്തിന്റെ മെറ്റബോളിസം നിലനിർത്താനും സഹായിക്കുന്നു.
Image credits: Getty
Malayalam
ബെറിപ്പഴങ്ങൾ
ചർമ്മ ആരോഗ്യത്തിന് പോഷകസമൃദ്ധമായ ഭക്ഷണമാണ് ബെറിപ്പഴങ്ങൾ. ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിൻ എ, സി എന്നിവ ബെറിപ്പഴത്തിലുണ്ട്. ബെറികൾ കൂടുതൽ ജലാംശം ഉള്ളതുമായ ചർമ്മം നേടാൻ സഹായിക്കും.
Image credits: Getty
Malayalam
അവാക്കാഡോ
അവാക്കാഡോ ചർമ്മ ആരോഗ്യത്തിന് മികച്ച പഴമാണ്. ഉയർന്ന അളവിലുള്ള വിറ്റാമിൻ ഇ, ആരോഗ്യകരമായ കൊഴുപ്പുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ചർമ്മത്തെ സംരക്ഷിക്കുന്നു.