ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ ശ്രദ്ധിക്കേണ്ട എട്ട് കാര്യങ്ങൾ
health Apr 10 2026
Author: Resmi Sreekumar Image Credits:Getty
Malayalam
സ്ട്രെസ് കുറയ്ക്കുക
വിട്ടുമാറാത്ത സമ്മർദ്ദം ഹൃദ്രോഗ സാധ്യത കൂട്ടുന്നു. ധ്യാനം, ശ്വസന വ്യായാമങ്ങൾ, യോഗ എന്നിവയിലൂടെ സ്ട്രെസ് കുറയ്ക്കാം.
Image credits: Freepik
Malayalam
നന്നായി ഉറങ്ങുക
ഹൃദയാരോഗ്യത്തിന് ഉറക്കം പങ്കാണ് വഹിക്കുന്നത്. ദിവസവും കുറഞ്ഞത് എട്ട് മണിക്കൂറെങ്കിലും ഉറങ്ങാൻ സമയം മാറ്റിവയ്ക്കുക.
Image credits: Getty
Malayalam
പുകവലി ശീലം ഒഴിവാക്കൂ
ഹൃദ്രോഗത്തിനുള്ള ഒരു പ്രധാന അപകട ഘടകമാണ് പുകവലി. പുകവലി ശീലം ഉപേക്ഷിച്ചാൽ ഹൃദ്രോഗ സാധ്യത എളുപ്പം കുറയ്ക്കാം.
Image credits: freepik
Malayalam
മദ്യപാനം ഒഴിവാക്കൂ
മദ്യപാനം ഉയർന്ന രക്തസമ്മർദ്ദം, ഹൃദയസ്തംഭനം, പക്ഷാഘാതം എന്നിവയ്ക്ക് കാരണമാകും. ആരോഗ്യകരമായ ഹൃദയത്തിന് മദ്യം കഴിക്കുന്നത് പരിമിതപ്പെടുത്തണം.
Image credits: Getty
Malayalam
പതിവായി ടെസ്റ്റുകൾ ചെയ്യുക
വർഷത്തിലൊരിക്കൽ ടെസ്റ്റുകൾ നടത്തുന്നതും രക്തസമ്മർദ്ദം, കൊളസ്ട്രോൾ എന്നിവയുടെ അളവ് സൂക്ഷ്മമായി നിരീക്ഷിക്കുന്നതും ആരോഗ്യത്തിന് പ്രധാനമാണ്.
Image credits: Getty
Malayalam
ആരോഗ്യകരമായ ഭാരം നിലനിർത്തുക.
ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിന് ആരോഗ്യകരമായ ഭാരം നിലനിർത്തുക. സമീകൃതാഹാരം സ്വീകരിക്കുന്നതിലൂടെയും പതിവായി വ്യായാമം ചെയ്യുന്നതിലൂടെയും ശരീരഭാരം കുറയ്ക്കാം.