ആർത്തവ ദിവസങ്ങളിൽ വയറ് വേദന, നടുവേദന പോലുള്ള അസ്വസ്ഥതകൾ ഉണ്ടാകാറുണ്ട്. അവ കുറയ്ക്കുന്നതിന് പഴങ്ങൾ പ്രധാന പങ്കാണ് വഹിക്കുന്നത്.
health Apr 10 2026
Author: Resmi Sreekumar Image Credits:Getty
Malayalam
ഈ ദിവസങ്ങളിൽ നിങ്ങൾ കഴിക്കുന്ന ഭക്ഷണം വലിയ മാറ്റമുണ്ടാക്കും.
ഹോർമോൺ മാറ്റങ്ങൾ പലപ്പോഴും മലബന്ധം, ക്ഷീണം, മാനസികാവസ്ഥയിലെ മാറ്റങ്ങൾ എന്നിവയിലേക്ക് നയിക്കുന്നു. ഈ ദിവസങ്ങളിൽ നിങ്ങൾ കഴിക്കുന്ന ഭക്ഷണം വലിയ മാറ്റമുണ്ടാക്കും.
Image credits: Getty
Malayalam
ചില പഴങ്ങൾ വയറു വീർക്കൽ, ഗ്യാസ് എന്നിവ വർദ്ധിപ്പിക്കും
പഴങ്ങൾ പൊതുവെ ആരോഗ്യകരമാണെന്ന് കരുതപ്പെടുമെങ്കിലും ചിലത് ആർത്തവ സമയത്ത് കഴിക്കുന്നത് നല്ലതല്ല. ആർത്തവ ദിനങ്ങളിൽ കഴിക്കാൻ പാടില്ലാത്ത ചില പഴങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
Image credits: Pinterest
Malayalam
വാഴപ്പഴം ഗ്യാസ്, മലബന്ധം, അധിക അസ്വസ്ഥത എന്നിവയ്ക്ക് കാരണമാകും.
വാഴപ്പഴത്തിലെ അന്നജം ആർത്തവ സമയത്ത് ദഹനം മന്ദഗതിയിലാകുന്നത് ഗ്യാസ്, മലബന്ധം, അധിക അസ്വസ്ഥത എന്നിവയ്ക്ക് കാരണമാകും.
Image credits: freepik
Malayalam
തണ്ണിമത്തൻ ആർത്തവ സമയത്ത് വയറു വീർക്കുന്നതിന് കാരണമായേക്കാം
തണ്ണിമത്തൻ ആർത്തവ സമയത്ത് വയറു വീർക്കുന്നതിന് കാരണമായേക്കാം. കൂടാതെ ജലാംശം കൂടുതലുള്ള പഴങ്ങൾ കഴിക്കുന്നത് നിങ്ങൾക്ക് ഭാരം കൂടുകയും അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്യും.
Image credits: iStock
Malayalam
ഓറഞ്ച്, നാരങ്ങ എന്നിവ ദഹന അസ്വസ്ഥതയ്ക്ക് കാരണമാകും.
ഓറഞ്ച്, നാരങ്ങ എന്നിവയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. എന്നാൽ അവയുടെ അസിഡിറ്റി ആർത്തവ സമയത്ത് ഗ്യാസ് പ്രശ്നം ഉണ്ടാക്കാം. ഇത് ദഹന അസ്വസ്ഥതയ്ക്ക് കാരണമാകും.
Image credits: Getty
Malayalam
ഡ്രെെ ഫ്രൂഡ്സ് മലബന്ധം വഷളാക്കുക ചെയ്യും.
ഡ്രെെ ഫ്രൂഡ്സ് മലബന്ധം വഷളാക്കുകയും, മാനസികാവസ്ഥയിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്യും.
Image credits: Freepik
Malayalam
രക്തസ്രാവം വർദ്ധിപ്പിക്കുകയോ മലബന്ധം വർദ്ധിപ്പിക്കുകയോ ചെയ്യും.
പൈനാപ്പിളിൽ ബ്രോമെലൈൻ എന്ന എൻസൈം അടങ്ങിയിട്ടുണ്ട്. ആർത്തവ സമയത്ത്, ഇത് അമിതമായി കഴിച്ചാൽ രക്തസ്രാവം വർദ്ധിപ്പിക്കുകയോ മലബന്ധം വർദ്ധിപ്പിക്കുകയോ ചെയ്യും.