Malayalam

വെറും വയറ്റിൽ ചൂടുവെള്ളത്തിൽ തേൻ ചേർത്ത് കഴിക്കാറുണ്ടോ?

വെറും വയറ്റിൽ ചൂടുവെള്ളത്തിൽ തേൻ ചേർത്ത് കഴിക്കാറുണ്ടോ?

Malayalam

വെറും വയറ്റിൽ കഴിക്കുന്നത് കൂടുതൽ പ്രശ്നം ചെയ്യാം.

രുചികരവും പോഷകസമ്പുഷ്ടവുമായ തേനിന് നിരവധി ആരോഗ്യഗുണങ്ങളുണ്ടെങ്കിലും വെറും വയറ്റിൽ കഴിക്കുന്നത് കൂടുതൽ പ്രശ്നം ചെയ്യാം.

Image credits: gemini ai
Malayalam

രക്തത്തിലെ പഞ്ചസാര അളവ് കൂടുക, ശരീരഭാരം കൂടുക, വയറിളക്കം

വെറും വയറ്റിൽ ചൂടുവെള്ളത്തിൽ തേൻ ചേർത്ത് അമിതമായി കഴിച്ചാൽ ഉയർന്ന രക്തത്തിലെ പഞ്ചസാര അളവ് കൂടുക, ശരീരഭാരം കൂടുക, വയറിളക്കം പോലുള്ള ദഹന പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകും.

Image credits: gemini ai
Malayalam

ദഹനസംബന്ധമായ അസ്വസ്ഥതകൾ

ഒഴിഞ്ഞ വയറ്റിൽ അമിതമായി തേൻ കഴിക്കുന്നത് വയറുവേദന, അല്ലെങ്കിൽ വയറിളക്കം എന്നിവയ്ക്ക് കാരണമാകും.

Image credits: gemini ai
Malayalam

അലർജി പ്രതിപ്രവർത്തനങ്ങൾ:

പൂമ്പൊടിയിലോ തേനീച്ച ഉൽപ്പന്നങ്ങളിലോ അലർജിയുള്ള വ്യക്തികൾക്ക് ചൊറിച്ചിൽ, ശ്വസന ബുദ്ധിമുട്ടുകൾ തുടങ്ങിയവ അനുഭവപ്പെടാം.

Image credits: meta ai
Malayalam

ദന്ത പ്രശ്നങ്ങൾ

തേനിന്റെ സ്വാഭാവിക പഞ്ചസാരയും അസിഡിറ്റി സ്വഭാവവും പല്ലിന്റെ ഇനാമൽ ദ്രവീകരണത്തിന് കാരണമാകും.

Image credits: Getty
Malayalam

ശരീരഭാരം കൂടാം

അമിതമായ തേൻ ഉപഭോഗം അനാവശ്യമായ ശരീരഭാരം വർദ്ധിപ്പിക്കുന്നതിലേക്ക് നയിക്കുന്നു. അലർജി പ്രശ്നമുള്ളവർ തേൻ ഒഴിവാക്കുക.

Image credits: Social media

പച്ച പപ്പായയോ പഴുത്ത പപ്പായയോ : രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഏതാണ് നല്ലത്?

മോശം കൊളസ്ട്രോൾ കൂട്ടുന്നതിന് കാരണമാകുന്ന ഏഴ് ഭക്ഷണങ്ങൾ

മുടികൊഴിച്ചിൽ കുറയ്ക്കാൻ നെല്ലിക്ക ; ഉപയോ​ഗിക്കേണ്ട വിധം

എല്ലുകളെ ബലമുള്ളതാക്കാൻ കഴിക്കേണ്ട കാത്സ്യം അടങ്ങിയ ഏഴ് ഭക്ഷണങ്ങൾ