Malayalam

ഡെങ്കിപ്പനിയുടെ പ്രധാനപ്പെട്ട ചില ലക്ഷണങ്ങൾ

ഡെങ്കിപ്പനിയുടെ പ്രധാനപ്പെട്ട ചില ലക്ഷണങ്ങൾ

Malayalam

ഡെങ്കിപ്പനി

മഴക്കാലമായതോടെ സംസ്ഥാനത്ത് കൊതുക് ജന്യ രോഗബാധിതരുടെ എണ്ണവും വർധിക്കുകയാണ്. ജൂൺ മാസം മാത്രം 342 പേർക്കാണ് ഡെങ്കിപ്പനി ബാധിച്ചത്.

Image credits: Getty
Malayalam

കൊതുകുജന്യ രോഗങ്ങളിൽ ഒന്നാണ് ഡെങ്കിപ്പനി

ഈഡിസ് ഇനത്തിൽപ്പെട്ട കൊതുകുകൾ പരത്തുന്ന വൈറസ് രോഗമാണ് ഡെങ്കിപ്പനി. മഴക്കാലത്തും അതിനുശേഷവും കാണപ്പെടുന്ന ഏറ്റവും സാധാരണമായ കൊതുകുജന്യ രോഗങ്ങളിൽ ഒന്നാണ് ഡെങ്കിപ്പനി.

Image credits: Freepik
Malayalam

പകൽസമയത്താണ് മനുഷ്യരെ കടിക്കുക

കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിൽ മുട്ടയിട്ട് പെരുകുന്ന ഇത്തരം കൊതുകുകൾ പകൽസമയത്താണ് മനുഷ്യരെ കടിക്കുക.

Image credits: Freepik
Malayalam

ക്യത്യസമയത്ത് ചികിത്സ ലഭിച്ചാൽ ഡെങ്കിപ്പ ഭേദമാകും

ക്യത്യസമയത്ത് ചികിത്സ ലഭിച്ചാൽ ഡെങ്കിപ്പ ഭേദമാകും. സാധാരണ വൈറൽ അണുബാധയ്ക്ക് സമാനമായ ലക്ഷണങ്ങളോടെയാണ് ഡെങ്കിപ്പനി ആരംഭിക്കുന്നത്.

Image credits: Freepik
Malayalam

ഉയർന്ന പനി സാധാരണയായി ആദ്യ ലക്ഷണമാണ്

ഉയർന്ന പനി സാധാരണയായി ആദ്യ ലക്ഷണമാണ്. ഇതോടൊപ്പം കഠിനമായ ശരീരവേദന, സന്ധി വേദന, തലവേദന, കണ്ണുകൾക്ക് പിന്നിലെ വേദന എന്നിവയും ഉണ്ടാകാം.

Image credits: Freepik
Malayalam

ലക്ഷണങ്ങൾ അവഗണിച്ചാൽ രോഗം അപകടകരമാകും

ശരിയായ വിശ്രമം, ജലാംശം, സമയബന്ധിതമായ വൈദ്യചികിത്സ എന്നിവയിലൂടെ മിക്ക ഡെങ്കി രോഗികളും സുഖം പ്രാപിക്കുന്നു. എന്നിരുന്നാലും, ലക്ഷണങ്ങൾ അവഗണിച്ചാൽ രോഗം അപകടകരമാകും.

Image credits: Freepik
Malayalam

ഓക്കാനം, ഛർദ്ദി, ക്ഷീണം

ചിലരിൽ ഓക്കാനം, ഛർദ്ദി, ക്ഷീണം അല്ലെങ്കിൽ നേരിയ ചർമ്മ ചൊറിച്ചിൽ എന്നിവയും അനുഭവപ്പെടാം.

Image credits: Freepik
Malayalam

സ്വയം ചികിത്സ ഒഴിവാക്കുക

ജലാംശം നിലനിർത്താനും, താപനില നിരീക്ഷിക്കാനും, സ്വയം ചികിത്സ നടത്തുന്നത് ഒഴിവാക്കാനും ഡോക്ടർമാർ പറയുന്നു.

Image credits: Freepik

ബയോട്ടിൻ അടങ്ങിയ ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് മുടി വളർച്ച വേ​ഗത്തിലാക്കും

ഇവ ഉപയോ​ഗിച്ചാൽ മതി ; തലയിലെ പേനിനെ ഓടിക്കാം

വായ്‌നാറ്റം അകറ്റാൻ ഇതാ ആറ് എളുപ്പ വഴികൾ

പ്രതിരോധശേഷി കൂട്ടാൻ കഴിക്കേണ്ട വിറ്റാമിൻ സി അടങ്ങിയ 7 ഭക്ഷണങ്ങൾ