Malayalam

മുടി തഴച്ച് വളരാൻ കറിവേപ്പില

മുടി തഴച്ച് വളരാൻ കറിവേപ്പില ; ഈ രീതിയിൽ ഉപയോ​ഗിച്ച് നോക്കൂ

Malayalam

മുടിയുടെ ആരോ​ഗ്യത്തിന് മികച്ചതാണ് കറിവേപ്പില.

മുടിയുടെ ആരോ​ഗ്യത്തിന് മികച്ചതാണ് കറിവേപ്പില. ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിൻ എ, ബി, സി, ഇ എന്നിവ അടങ്ങിയ കറിവേപ്പില മുടിയെ കരുത്തുള്ളതാക്കുന്നു.

Image credits: Getty
Malayalam

അകാലനര തടയുന്നു

കറിവേപ്പില ഫോളിക്കിളുകളെ ശക്തിപ്പെടുത്തുകയും മുടി കൊഴിച്ചിൽ കുറയ്ക്കുകയും അകാല നര തടയുകയും താരനെ ചെറുക്കുകയും ചെയ്യുന്നു.

Image credits: Getty
Malayalam

കറിവേപ്പില എണ്ണ പുരട്ടുക

കറിവേപ്പില എണ്ണ പതിവായി പുരട്ടുകയോ കറിവേപ്പില പച്ചയ്ക്ക് കഴിക്കുകയോ ചെയ്യുന്നത് മുടിയുടെ വളർച്ച വർദ്ധിപ്പിക്കുകയും ഘടന മെച്ചപ്പെടുത്തുകയും ചെയ്യും.

Image credits: instagram
Malayalam

മുടി വളർച്ച വർദ്ധിപ്പിക്കുന്നു

ഉയർന്ന അളവിലുള്ള ബീറ്റാ കരോട്ടിനും പ്രോട്ടീനും മുടി വളർച്ച വേഗത്തിലാക്കുകയും ചെയ്യുന്നു.

Image credits: Getty
Malayalam

മുടി കൊഴിച്ചിൽ കുറയ്ക്കുന്നു

കറിവേപ്പിലയിലെ വിറ്റാമിൻ ബി 6, മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുകയും മുടി കൊഴിച്ചിൽ കുറയ്ക്കുകയും ചെയ്യുന്നു.

Image credits: Getty
Malayalam

കറിവേപ്പില തെെര് ഹെയർ പാക്ക്

ഒരു പിടി കറിവേപ്പില പേസ്റ്റ് രൂപത്തിലാക്കുക. ശേഷം അതിലേക്ക് തെെര് ചേർത്ത് ഹെയർ പാക്ക് രൂപത്തിലെടുക്കുക. 30–45 ‍നേരം ഇടുക. ശേഷം ഷാംപൂ ഉപയോ​ഗിച്ച് കഴുകുക.

Image credits: Getty
Malayalam

വെറും വയറ്റിൽ ചവയ്ക്കുക

മുടിയുടെ പോഷണത്തിനായി എല്ലാ ദിവസവും രാവിലെ വെറും വയറ്റിൽ 3-5 കറിവേപ്പില ചവയ്ക്കുക. ഇത് മുടി കരുത്തുള്ളതാക്കുന്നു.

Image credits: instagram
Malayalam

കറിവേപ്പില വെള്ളം കൊണ്ട് തല കഴുകുക

കറിവേപ്പില ഇലകൾ 10 മിനിറ്റ് നേരം വെള്ളത്തിൽ തിളപ്പിക്കുക, തണുത്തതിന് ശേഷം തല കഴുകുക.

Image credits: instagram

സ്ട്രെസ് കുറയ്ക്കാൻ സഹായിക്കുന്ന മികച്ച ഏഴ് ഭക്ഷണങ്ങൾ

ശരീരത്തില്‍ ബയോട്ടിൻ കുറവാണോ? തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍

വൃക്കകളെ തകരാറിലാക്കുന്ന ഏഴ് ഭക്ഷണങ്ങൾ

14 ദിവസം തുടർച്ചയായി ​ഗ്രീൻ ടീ കുടിച്ചാൽ...