Malayalam

14 ദിവസം തുടർച്ചയായി ​ഗ്രീൻ ടീ കുടിച്ചാൽ...

14 ദിവസം തുടർച്ചയായി ​ഗ്രീൻ ടീ കുടിച്ചാൽ ശരീരത്തിൽ ഉണ്ടാകുന്ന അ‍ഞ്ച് മാറ്റങ്ങൾ.

Malayalam

​ഗ്രീൻ ടീ നിരവധി രോ​ഗങ്ങളെ അകറ്റി നിർത്താൻ സ​ഹായിക്കുന്നു

ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ ​ഗ്രീൻ ടീ വീക്കം കുറയ്ക്കുകയും കോശങ്ങളെ സംരക്ഷിക്കുകയും വാർദ്ധക്യത്തിനെതിരായ ഫലങ്ങൾ നൽകുകയും ചെയ്യുന്നു.

Image credits: Getty
Malayalam

കരൾ വീക്കം കുറയ്ക്കുന്നു

ഗ്രീൻ ടീയിലെ കാറ്റെച്ചിനുകൾ കരൾ വീക്കം കുറയ്ക്കുന്നതിനും മെച്ചപ്പെട്ട ഉപാപചയ ആരോഗ്യത്തിനും കാരണമാകുന്നു.

Image credits: Getty
Malayalam

മോശം കൊളസ്ട്രോൾ കുറയ്ക്കുന്നു

ഗ്രീൻ ടീ പതിവായി കുടിക്കുന്നത് "മോശം" (എൽഡിഎൽ) കൊളസ്ട്രോളും രക്തസമ്മർദ്ദവും കുറയ്ക്കാൻ സഹായിക്കുന്നു, അതുവഴി ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും സാധ്യത കുറയ്ക്കുന്നു.

Image credits: Getty
Malayalam

ഉത്കണ്ഠ കുറയ്ക്കുന്നു

ഗ്രീൻ ടീ പതിവായി കുടിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനവും മാനസികാവസ്ഥയും മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

Image credits: Social Media
Malayalam

വായിലെ ശുചിത്വം മെച്ചപ്പെടുത്തും

വായിലെ ശുചിത്വം മെച്ചപ്പെടുത്താൻ കഴിയുന്ന ആന്റിമൈക്രോബയൽ ഗുണങ്ങൾ ​ഗ്രീൻ ടീയിലുണ്ട്. ഫാറ്റി ലിവർ രോഗത്തിൽ നിന്ന് കരളിനെ സംരക്ഷിക്കാനും ഇതിന് കഴിയും.

Image credits: Getty
Malayalam

രക്തത്തിലെ പഞ്ചസാര നിയന്ത്രണം

ഗ്രീൻ പതിവായി കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു

Image credits: freepik

ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട എട്ട് പഴങ്ങൾ

വിറ്റാമിന്‍ ഡി കുറവ്; ശരീരം കാണിക്കുന്ന സൂചനകളെ തിരിച്ചറിയാം

പല്ലിനെ ആരോ​ഗ്യത്തോടെ നിലനിർത്താൻ ഇവ കഴിക്കാം

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഫെെബർ അടങ്ങിയ ഏഴ് ഭക്ഷണങ്ങൾ