കുടലിന്റെ ആരോഗ്യം ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും രോഗപ്രതിരോധശേഷിക്കും അത്യന്താപേക്ഷിതമാണ്. ജീവിതശെെലിയിലെ ചില ശീലങ്ങൾ കുടലിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കാം.
Image credits: Getty
Malayalam
സംസ്കരിച്ച ഭക്ഷണങ്ങൾ, കൃത്രിമ മധുരപലഹാരങ്ങൾ എന്നിവ ഒഴിവാക്കുക
സംസ്കരിച്ച ഭക്ഷണങ്ങൾ, കൃത്രിമ മധുരപലഹാരങ്ങൾ എന്നിവ മനുഷ്യന്റെ കുടൽ സൂക്ഷ്മാണുക്കളിൽ വലിയ സ്വാധീനം ചെലുത്തുന്നു.
Image credits: Getty
Malayalam
ആന്റിബയോട്ടിക് മരുന്നുകൾ അമിതമായാൽ പ്രശ്നമാണ്
ആന്റിബയോട്ടിക് മരുന്നുകൾ അമിതമായി കഴിക്കുന്നത് കുടലിന്റെ ആരോഗ്യത്തെ ബാധിക്കാം. കാരണം അവ ചീത്ത ബാക്ടീരിയകളെ കൊല്ലുന്നതിനു പുറമേ, നല്ല ബാക്ടീരിയകളെയും നശിപ്പിക്കുന്നു,
Image credits: Freepik
Malayalam
ഉറക്കക്കുറവ്
ഉറക്കക്കുറവ് കുടലിന്റെ ആരോഗ്യത്തെ ബാധിക്കാം. കോർട്ടിസോൾ എന്ന ഹോർമോണിന്റെ ഉത്പാദനത്തിന് കാരണമാകും.
Image credits: Getty
Malayalam
നാരുകൾ കുറഞ്ഞ ഭക്ഷണക്രമം
നാരുകൾ കുറവുള്ളതും പോഷകാഹാരക്കുറവുള്ളതുമായ ഭക്ഷണക്രമം കുടലിന്റെ ആരോഗ്യത്തെ ബാധിക്കാം.
Image credits: social media
Malayalam
ദിവസവും ഒരു മണിക്കൂർ വ്യായാമം ചെയ്യാൻ സമയം മാറ്റി വയ്ക്കുക.
മനുഷ്യന്റെ കുടലിലെ സൂക്ഷ്മാണുക്കളുടെ വൈവിധ്യം നിലനിർത്തുന്നതിൽ വ്യായാമം പ്രധാനമാണ്. ദിവസവും ഒരു മണിക്കൂർ വ്യായാമം ചെയ്യാൻ സമയം മാറ്റി വയ്ക്കുക.