കോർട്ടിസോളിന്റെ അളവ് വർദ്ധിപ്പിക്കുന്ന ആറ് ദൈനംദിന ശീലങ്ങൾ
സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് കൂട്ടുന്നതിന് ഇടയാക്കുന്ന ചില ദൈനംദിന ശീലങ്ങൾ.
health Jan 03 2026
Author: Resmi Sreekumar Image Credits:Getty
Malayalam
ഉറക്കക്കുറവ് സ്ട്രെസ് ഹോർമോണുകളെ വർദ്ധിപ്പിക്കും
ദിവസവും ഏഴോ എട്ടോ മണിക്കൂർ ഉറക്കം പ്രധാനമാണ്. ആളുകൾ രാത്രിയിൽ ആറ് മണിക്കൂറിൽ താഴെ ഉറങ്ങുമ്പോൾ ഉച്ചകഴിഞ്ഞ് ശരീരം ഉയർന്ന കോർട്ടിസോൾ അളവ് കൂട്ടുന്നു.
Image credits: Getty
Malayalam
അമിത വ്യായാമം സ്ട്രെസ് ഹോർമോണിന്റെ അളവ് കൂട്ടാം.
മതിയായ വിശ്രമമില്ലാതെ അമിതമായി വ്യായാമം ചെയ്യുന്നത് കോർട്ടിസോളിന്റെ അളവ് കൂട്ടാം.
Image credits: Getty
Malayalam
കഫീൻ കോർട്ടിസോളിന്റെ അളവ് കൂട്ടാം
കാപ്പിയിലും ചായയിലും അടങ്ങിയിരിക്കുന്ന കഫീൻ ഉറക്കക്കുറവിന് ഇടയാക്കുകയും ചെയ്യുന്നു. കഫീൻ അമിതമായി കുടിക്കുന്നവരിൽ ഹൃദയമിടിപ്പ് വർദ്ധിക്കാൻ കാരണമാകുമെന്ന് പഠനങ്ങൾ പറയുന്നു.
Image credits: Getty
Malayalam
നീല വെളിച്ചം മെലറ്റോണിൻ ഉത്പാദനം തടയുക ചെയ്യുന്നു.
രാത്രിയിൽ കൂടുതൽ സമയം ഫോണോ ടിവിയോ ഉപയോഗിക്കുന്നതും കോർട്ടിസോളിന്റെ അളവ് കൂട്ടാം.