Malayalam

തണുപ്പ് കാലത്ത് സന്ധി വേദന കുറയ്ക്കാൻ സഹായിക്കുന്ന 7 ഭക്ഷണങ്ങൾ

തണുപ്പ് കാലത്ത് സന്ധി വേദന കുറയ്ക്കാൻ സഹായിക്കുന്ന 7 ഭക്ഷണങ്ങൾ

Malayalam

മഞ്ഞൾ

മഞ്ഞളിൽ കുർക്കുമിൻ അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് ഓസ്റ്റിയോ ആർത്രൈറ്റിസ് ഉള്ളവരിൽ സന്ധി വേദന കുറയ്ക്കാൻ കുർക്കുമിൻ സഹായിക്കും.

Image credits: Getty
Malayalam

ഇഞ്ചി

സന്ധികളിലെ വേദനയും വീക്കവും കുറയ്ക്കാൻ ഇഞ്ചി സഹായകമാണ്. ദിവസവം ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് സന്ധി വേദന കുറയ്ക്കും.

Image credits: Getty
Malayalam

നെല്ലിക്ക

വിറ്റാമിൻ സി അടങ്ങിയ നെല്ലിക്ക സന്ധി വേദന കുറയ്ക്കാൻ സഹായിക്കും.

Image credits: Getty
Malayalam

ഉലുവ

ഉലുവയിൽ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. സന്ധികളുടെ വീക്കവും വേദനയും കുറയ്ക്കാൻ ഉലുവ സഹായിക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.

Image credits: our own
Malayalam

നെയ്യ്

നെയ്യിൽ കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനുകളും ഷോർട്ട്-ചെയിൻ ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഇത് പോഷകങ്ങളുടെ ആഗിരണത്തെയും കുടലിന്റെ ആരോഗ്യത്തെയും പിന്തുണയ്ക്കുന്നു.

Image credits: Getty
Malayalam

വെളുത്തുള്ളി

വെളുത്തുള്ളി കഴിക്കുന്നത് സന്ധികളിൽ വീക്കം കുറയ്ക്കുന്നിന് സഹായിക്കും.

Image credits: Getty
Malayalam

റാഗി

റാഗിയിൽ കാൽസ്യം, പോളിഫെനോൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. അസ്ഥികളുടെ ബലത്തിനും സന്ധികളിലെ സമ്മർദ്ദം കുറയ്ക്കുന്നതിനും റാ​ഗി സഹായിക്കും.

Image credits: social media
Malayalam

വാൾനട്ട്

ഒമേഗ-3 ഫാറ്റി ആസിഡുകളാൽ സമ്പുഷ്ടമായ വാൾനട്ട് സന്ധികളുടെ വീക്കവും കാഠിന്യവും കുറയ്ക്കാൻ സഹായിക്കും.

Image credits: Sociall media
Malayalam

വാൾനട്ട്

ഒമേഗ-3 ഫാറ്റി ആസിഡുകളാൽ സമ്പുഷ്ടമായ വാൾനട്ട് സന്ധികളുടെ വീക്കവും കാഠിന്യവും കുറയ്ക്കാൻ സഹായിക്കും.

Image credits: Sociall media

ബോഡി പിയേഴ്‌സിങ് ചെയ്യുമ്പോൾ നിർബന്ധമായും ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ

ദഹനാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ആറ് ആയുർവേദ പ്രതിവിധികൾ

ആർത്തവ ദിവസങ്ങളിൽ കഴിക്കേണ്ട ആറ് ഭക്ഷണങ്ങൾ

തണുപ്പ് കാലത്ത് പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്ന ആറ് ഭക്ഷണങ്ങൾ