Malayalam

തലച്ചോറിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്ന ഏഴ് ഭക്ഷണങ്ങൾ

തലച്ചോറിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്ന ഏഴ് ഭക്ഷണങ്ങൾ

Malayalam

സാൽമൺ മത്സ്യം

കൊഴുപ്പുള്ള മത്സ്യങ്ങളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ആഴ്ചയിൽ രണ്ട് തവണ സാൽമൺ മത്സ്യം പോലുള്ളവ കഴിക്കുന്നത് തലച്ചോറിനെ സംരക്ഷിക്കും

Image credits: Getty
Malayalam

വാൾനട്ട്

ആൽഫ-ലിനോലെനിക് ആസിഡ്, വിറ്റാമിൻ ഇ, പോളിഫെനോൾസ് എന്നിവ അടങ്ങിയ വാൾനട്ട് തലച്ചോറിനെ സംരക്ഷിക്കുന്നു.

Image credits: Getty
Malayalam

ബ്ലൂബെറി

ബ്ലൂബെറിയിൽ ആന്തോസയാനിനുകൾ അടങ്ങിയിട്ടുണ്ട്. അവ ഓർമ്മശക്തി വർദ്ധിപ്പിക്കുക ചെയ്യുന്നു. ബ്ലൂബെറി സ്മൂത്തിയായോ ഷേക്കായോ കഴിക്കാവുന്നതാണ്.

Image credits: Getty
Malayalam

ഇലക്കറി

ഇലക്കറികളിൽ വിറ്റാമിൻ കെ, ഫോളേറ്റ്, ല്യൂട്ടിൻ, ബീറ്റാ കരോട്ടിൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം തലച്ചോറിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുക ചെയ്യുന്നു.

Image credits: Getty
Malayalam

മുട്ട

മുട്ടയിൽ കോളിൻ അടങ്ങിയിട്ടുണ്ട്. തലച്ചോറിലെ രാസവസ്തുക്കളെ നിയന്ത്രിക്കാനും മാനസിക തളർച്ചയ്ക്കുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്ന ബി-വിറ്റാമിനുകളും അവയിൽ അടങ്ങിയിട്ടുണ്ട്.

Image credits: Getty
Malayalam

മഞ്ഞൾ

മഞ്ഞളിലെ സംയുക്തമായ കുർക്കുമിൻ മാനസികാവസ്ഥ വർദ്ധിപ്പിക്കുകയും ഓർമ്മശക്തി മെച്ചപ്പെടുത്തുകയും ചെയ്യും.

Image credits: Getty
Malayalam

മത്തങ്ങ വിത്തുകൾ

മത്തങ്ങ വിത്തിലെ മഗ്നീഷ്യം, സിങ്ക്, ഇരുമ്പ്, ചെമ്പ് എന്നിവ ഓർമ്മക്കുറവ്, മാനസിക പ്രശ്നങ്ങൾ എന്നിവ അകറ്റുന്നു മത്തങ്ങ വിത്ത്

Image credits: Getty

വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന നാരുകൾ അടങ്ങിയ ആറ് ഭക്ഷണങ്ങൾ

തണുപ്പ് കാലത്ത് സന്ധി വേദന കുറയ്ക്കാൻ സഹായിക്കുന്ന 7 ഭക്ഷണങ്ങൾ

ബോഡി പിയേഴ്‌സിങ് ചെയ്യുമ്പോൾ നിർബന്ധമായും ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ

ദഹനാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ആറ് ആയുർവേദ പ്രതിവിധികൾ