Malayalam

കാഴ്ചശക്തി കൂട്ടാൻ കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ

കാഴ്ചശക്തി കൂട്ടാൻ കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ

Malayalam

ക്യാരറ്റ്

റെറ്റിനയും കണ്ണിന്റെ മറ്റ് ഭാഗങ്ങളും ശരിയായി പ്രവർത്തിക്കാൻ സഹായിക്കുന്ന വിറ്റാമിൻ എ ആയ ബീറ്റാ കരോട്ടിൻ ക്യാരറ്റിൽ അടങ്ങിയിട്ടുണ്ട്.

Image credits: Getty
Malayalam

സാൽമൺ മത്സ്യം, മത്തി, അയല, ചൂര

മീനുകളിൽ ധാരാളം ഒമേഗ - 3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. സാൽമൺ മത്സ്യം, മത്തി, അയല, ചൂര മീനുകളിൽ ധാരാളം ഒമേഗ- 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്.

Image credits: Getty
Malayalam

ഇലക്കറികൾ

ഇലക്കറികളിൽ അടങ്ങിയിട്ടുള്ള ലൂട്ടെൻ, സിയക്സാന്തിൻ എന്നീ പദാർത്ഥങ്ങൾ കാഴ്ച ശക്തി കൂട്ടാൻ സഹായിക്കും.

Image credits: Getty
Malayalam

മുട്ടയുടെ മഞ്ഞക്കരു

മുട്ടയുടെ മഞ്ഞക്കരുവിൽ കാണപ്പെടുന്ന ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ കാഴ്ചശക്തി കൂട്ടാൻ സഹായിക്കും.

Image credits: Our own
Malayalam

ആപ്രിക്കോട്ട്

ആപ്രിക്കോട്ട് മാക്യുലർ ഡീജനറേഷൻ സാധ്യത 25 ശതമാനം കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു.വിറ്റാമിൻ സി, ഇ, സിങ്ക്, ചെമ്പ് തുടങ്ങിയ പോഷകങ്ങൾ അവയിൽ അടങ്ങിയിട്ടുണ്ട്.

Image credits: Getty
Malayalam

നട്സ്

നിലക്കടല, ബദാം, വാൾനട്ട് എന്നിവയെല്ലാം കാഴ്ച ശക്തി കൂട്ടാൻ സഹായിക്കുന്നു.

Image credits: Getty
Malayalam

സൂര്യകാന്തി വിത്തുകൾ

വിറ്റാമിൻ ഇ ധാരാളം അടങ്ങിയതാണ് സൂര്യകാന്തി വിത്തുകൾ. രാത്രിയിലെ കാഴ്ചക്കുറവ് പരിഹരിക്കാനും സൂര്യകാന്തി വിത്തുകൾക്ക് സാധിക്കും.

Image credits: Getty

തലച്ചോറിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്ന 8 ഭക്ഷണങ്ങൾ

വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന നാരുകൾ അടങ്ങിയ ആറ് ഭക്ഷണങ്ങൾ

തണുപ്പ് കാലത്ത് സന്ധി വേദന കുറയ്ക്കാൻ സഹായിക്കുന്ന 7 ഭക്ഷണങ്ങൾ

ബോഡി പിയേഴ്‌സിങ് ചെയ്യുമ്പോൾ നിർബന്ധമായും ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ