വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന നാരുകൾ അടങ്ങിയ ആറ് ഭക്ഷണങ്ങൾ
വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന നാരുകൾ അടങ്ങിയ ആറ് ഭക്ഷണങ്ങൾ
health Dec 28 2025
Author: Resmi Sreekumar Image Credits:meta ai
Malayalam
അവക്കാഡോ
അവക്കാഡോ പോലുള്ള നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് കാലക്രമേണ ശരീരഭാരം വർദ്ധിക്കുന്നത് തടയാൻ സഹായിച്ചേക്കാം
Image credits: freepik
Malayalam
ഫ്ളാക്സ് സീഡ്
ശരീരഭാരം കുറയ്ക്കാൻ ഫ്ളാക്സ് സീഡ് മികച്ചൊരു ഭക്ഷണമാണ്. കൂടാതെ, ചെമ്പ്, മഗ്നീഷ്യം, സെലിനിയം എന്നിവയുൾപ്പെടെ നിരവധി വിറ്റാമിനുകളും ധാതുക്കളും ഫ്ളാക്സ് സീഡിൽ അടങ്ങിയിട്ടുണ്ട്.
Image credits: freepik
Malayalam
ചിയ സീഡ്
ചിയ സീഡ് പതിവായി കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് പ്രത്യേകിച്ച് വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.
Image credits: Getty
Malayalam
ഓട്സ്
ഓട്സിൽ ഫെെബർ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഓട്സ് കഴിക്കുന്നത് അമിത വിശപ്പ് തടയും
Image credits: Freepik
Malayalam
മധുരക്കിഴങ്ങ്
മധുരക്കിഴങ്ങ് ശരീരഭാരം കുറയ്ക്കാൻ വളരെ നല്ലതാണ്. കാരണം അതിലെ ഉയർന്ന നാരുകളും സങ്കീർണ്ണമായ കാർബോഹൈഡ്രേറ്റുകളും അമിത വിശപ്പ് തടയും.
Image credits: Getty
Malayalam
ആപ്പിൾ
ആപ്പിളിൽ കലോറി കുറവും ജലാംശം കൂടുതലുമാണ്. കൂടാതെ ഇതിലെ നാരുകൾ (പ്രത്യേകിച്ച് പെക്റ്റിൻ) ശരീരഭാരം കുറയ്ക്കാൻ വളരെ നല്ലതാണ്.