Author: Resmi Sreekumar Image Credits:Social media
Malayalam
കറ്റാർവാഴ
കറ്റാർവാഴയുടെ പൾപ്പ് തലയിൽ പുരട്ടി തിരുമ്മുക. ഏതാനും മിനിറ്റുകൾക്കു ശേഷം കഴുകിക്കളയാം. താരനും തലയിലെ ചൊറിച്ചിലും മാറ്റാൻ സഹായിക്കും.
Image credits: Getty
Malayalam
ആര്യവേപ്പ്
ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ഉള്ള ആര്യവേപ്പിന്റെ ഇല അരച്ച് തലയിൽ പുരട്ടുന്നത് താരൻ അകറ്റാൻ നല്ലതാണ്. 10 മിനിറ്റിനു ശേഷം കഴുകിക്കളയാം.
Image credits: Instagram
Malayalam
ആപ്പിൾ സിഡർ വിനഗർ
2 ടീസ്പൂൺ ആപ്പിൾ സിഡർ വിനഗർ തലയോട്ടിയിൽ പുരട്ടി ഏതാനും മിനിറ്റ് മസാജ് ചെയ്യുക ശേഷം തണുത്ത വെള്ളത്തിൽ തല കഴുകുക. ആഴ്ചയിൽ രണ്ടു തവണ ഇത് ആവർത്തിക്കുക.
Image credits: Getty
Malayalam
ഒലിവ് ഓയിൽ
രാത്രി മുടിയിൽ ഒലിവ് ഓയിൽ തേച്ച് രാവിലെ കഴുകിക്കളയണം. താരൻ അകറ്റാൻ പത്തു തുള്ളി ഒലിവ് ഓയിൽ എടുത്ത് തലയോട്ടിയിൽ തേച്ച് പിടിപ്പിച്ച് മസാജ് ചെയ്യുക. രാവിലെ മുടി കഴുകാം.
Image credits: Getty
Malayalam
ടീ ട്രീ ഓയിൽ
ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണയിൽ 2 മുതൽ 3 തുള്ളി വരെ ടീ ട്രീ ഓയിൽ ചേർക്കുക. ഇത് തലയോട്ടിയിൽ മൃദുവായി മസാജ് ചെയ്ത് 20 മിനിറ്റ് വെച്ച ശേഷം കഴുകിക്കളയുക.
Image credits: Getty
Malayalam
ഉലുവ
ഉലുവ പേസ്റ്റ് തലയിൽ തേച്ച് പിടിപ്പിക്കുക. 20 മിനുട്ടിന് ശേഷം കഴുകി കളയുക.