Malayalam

തൊണ്ട വേദന അകറ്റാൻ ഇഞ്ചി നല്ലതോ?.

തൊണ്ട വേദന അകറ്റാൻ ഇഞ്ചി നല്ലതോ?.

Malayalam

തൊണ്ടവേദന

തൊണ്ടവേദന മാറാൻ ഇഞ്ചി വളരെ നല്ലതാണ്. ഇതിലെ ആന്റിഓക്‌സിഡന്റുകളും, ജിഞ്ചറോൾ എന്ന ഘടകവും തൊണ്ടയിലെ നീർവീക്കവും വേദനയും കുറയ്ക്കാൻ സഹായിക്കുന്നു.

Image credits: Getty
Malayalam

തൊണ്ടയുടെ ആരോഗ്യം മെച്ചപ്പെടുത്തും

ജിഞ്ചറോളുകൾ എന്ന സംയുക്തം ഇഞ്ചിയിൽ അടങ്ങിയിരിക്കുന്നു. ഇത് തൊണ്ടയുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

Image credits: Getty
Malayalam

ജിഞ്ചറോൾ

ജിഞ്ചറോൾ എളുപ്പത്തിൽ ആഗിരണം ചെയ്യാനും അതുവഴി തൊണ്ടയിലെ അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കാനും സാധിക്കുന്നു.

Image credits: Getty
Malayalam

ഇഞ്ചി ചായ

ഇഞ്ചി ചെറിയ കഷ്ണങ്ങളാക്കി വെള്ളത്തിലിട്ട് തിളപ്പിച്ച് ചായയാക്കി കുടിക്കുക.

Image credits: Getty
Malayalam

തേനും നാരങ്ങയും

ഇഞ്ചിയിട്ട ചൂടുവെള്ളത്തിൽ അല്പം തേനും നാരങ്ങ നീരും ചേർത്ത് കുടിക്കുന്നത് തൊണ്ടയ്ക്ക് ആശ്വാസം നൽകും.

Image credits: instagram
Malayalam

പച്ച ഇഞ്ചി

ചെറിയൊരു കഷ്ണം ഇഞ്ചി ചവച്ചരച്ച് കഴിക്കുന്നത് തൊണ്ടയുടെ ആരോ​ഗ്യത്തിന് ഏറെ നല്ലതാണ്.

Image credits: instagram

ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കാൻ കഴിക്കേണ്ട 6 ഭക്ഷണ​ങ്ങൾ

മുഖത്തെ കരുവാളിപ്പ് എളുപ്പം അകറ്റാം ; ഇവ ഉപയോ​ഗിച്ചാൽ മതിയാകും

പ്രതിരോധശേഷി കൂട്ടാൻ കഴിക്കേണ്ട 7 സൂപ്പർ ഫുഡുകൾ

പുതിനയുടെ അതിശയിപ്പിക്കുന്ന എട്ട് പ്രധാന ഗുണങ്ങൾ!