പിരീഡ്സ് ക്യത്യമായി വരാൻ ഇവ കഴിച്ചാൽ മതി.
ആർത്തവസമയത്ത് ഇലക്കറികൾ കഴിക്കുന്നത് നഷ്ടപ്പെട്ട ഇരുമ്പ് വീണ്ടെടുക്കാനും പേശികൾക്ക് അയവ് നൽകാനും ക്ഷീണം കുറയ്ക്കാനും സഹായിക്കുന്നു.
പേശിവലിവ് മൂലമുള്ള വേദനയും വീക്കവും കുറയ്ക്കാൻ സഹായിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡുകൾ സാൽമൺ, മത്തി, അയല തുടങ്ങിയ മത്സ്യങ്ങളിൽ അടങ്ങിയിട്ടുണ്ട്.
മഗ്നീഷ്യം ധാരാളമായി അടങ്ങിയിട്ടുള്ള ഡാർക്ക് ചോക്ലേറ്റ് പേശികളെ അയവുള്ളതാക്കാനും മധുരം കഴിക്കാനുള്ള ആഗ്രഹം ശമിപ്പിക്കാനും സഹായിക്കും.
തണ്ണിമത്തൻ, ഓറഞ്ച്, ബെറികൾ എന്നിവ ശരീരത്തിൽ ജലാംശം നിലനിർത്താനും വയർ വീർക്കുന്ന അവസ്ഥയെ പ്രതിരോധിക്കാനും സഹായിക്കുന്നു.
ഹോർമോൺ സന്തുലിതാവസ്ഥയ്ക്ക് ആവശ്യമായ ആരോഗ്യകരമായ കൊഴുപ്പും മഗ്നീഷ്യവും ബദാമിലും ഫ്ലാക്‌സ് സീഡുകളിലും അടങ്ങിയിട്ടുണ്ട്.
വയറിനുണ്ടാകുന്ന അസ്വസ്ഥതകൾ ശമിപ്പിക്കാനും പേശീവേദന കുറയ്ക്കാനും സഹായിക്കുന്ന പ്രകൃതിദത്തമായ സുഗന്ധവ്യഞ്ജനങ്ങളാണ് ഇവ.
തൊണ്ട വേദന അകറ്റാൻ ഇഞ്ചി നല്ലതോ?
ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കാൻ കഴിക്കേണ്ട 6 ഭക്ഷണങ്ങൾ
മുഖത്തെ കരുവാളിപ്പ് എളുപ്പം അകറ്റാം ; ഇവ ഉപയോഗിച്ചാൽ മതിയാകും
പ്രതിരോധശേഷി കൂട്ടാൻ കഴിക്കേണ്ട 7 സൂപ്പർ ഫുഡുകൾ