വിറ്റാമിൻ സി, ഫോളിക് ആസിഡ്, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയ പോഷകങ്ങളാൽ സമ്പന്നമായ പാലക്ക് ചീര വൃക്കകൾക്കുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു.
Image credits: Getty
Malayalam
ബ്ലൂബെറി, സ്ട്രോബെറി, ക്രാൻബെറി
ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പന്നമായ ബ്ലൂബെറി, സ്ട്രോബെറി, ക്രാൻബെറി തുടങ്ങിയവ വൃക്കകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
Image credits: Getty
Malayalam
കടല, പരിപ്പ്, കിഡ്നി ബീൻസ്
നാരുകൾ, പ്രോട്ടീൻ, അവശ്യ പോഷകങ്ങൾ എന്നിവയാൽ സമ്പന്നമായ കടല, പരിപ്പ്, കിഡ്നി ബീൻസ് തുടങ്ങിയ പയർവർഗ്ഗങ്ങൾ വൃക്കകളുടെ ആരോഗ്യത്തിന് ഗുണകരമാണ്.
Image credits: Getty
Malayalam
മധുരക്കിഴങ്ങ്
നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയ മധുരക്കിഴങ്ങ് വൃക്കകളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണകരമാണ്.
Image credits: Getty
Malayalam
ബദാം, ഫ്ലാക്സ് സീഡുകൾ, ചിയ സീഡുകൾ
ബദാം, ഫ്ലാക്സ് സീഡുകൾ, ചിയ സീഡുകൾ എന്നിവ വൃക്കകളുടെ ആരോഗ്യത്തെ സംരക്ഷിക്കാൻ സഹായിക്കുന്നു.
Image credits: Getty
Malayalam
ഓട്സ്
വൃക്കകളുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന അവശ്യ പോഷകങ്ങളും നാരുകളും ഓട്സിൽ അടങ്ങിയിരിക്കുന്നു.
Image credits: Getty
Malayalam
വെളുത്തുള്ളി
വീക്കം കുറയ്ക്കാനും വൃക്കരോഗ സാധ്യത ലഘൂകരിക്കാനും സഹായിക്കുന്ന ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ വെളുത്തുള്ളിയിൽ അടങ്ങിയിട്ടുണ്ട്.