Malayalam

കണ്ണിന് ചുറ്റും കറുപ്പുണ്ടോ? ഇവ ഉപയോ​ഗിച്ചാൽ മതി

കണ്ണിന് ചുറ്റും കറുപ്പുണ്ടോ? ഇവ ഉപയോ​ഗിച്ചാൽ മതി

Malayalam

ഐസ് ക്യൂബ്

ഐസ് ക്യൂബ് ഉപയോ​ഗിച്ച് കണ്ണിന് ചുറ്റും മസാജ് ചെയ്യുക. ഇത് കറുപ്പ് മാറാൻ സഹായിക്കും.

Image credits: Getty
Malayalam

വെള്ളരിക്ക

വെള്ളരിക്ക കഷ്ണം കിടക്കുന്നതിന് മുമ്പ് കണ്ണിന് മുകളിൽ വയ്ക്കുക. ഇതും കറുപ്പ് അകറ്റും.

Image credits: Getty
Malayalam

ടീ ബാഗ്

ടീ ബാഗ് വെള്ളത്തിലിട്ട് തയ്യാറാക്കിയ ശേഷം ഫ്രിഡ്ജിൽ വെച്ച് തണുപ്പിക്കുക. തുടർന്ന് 10 മുതൽ 15 മിനിറ്റ് വരെ അവ കണ്ണുകൾക്ക് മുകളിൽ വയ്ക്കുക.

Image credits: Getty
Malayalam

ബദാം ഓയിൽ

കണ്ണുകൾക്ക് താഴെയുള്ള ലോലമായ ചർമ്മത്തിന് പോഷണം നൽകുന്നതിനായി, ഉറങ്ങുന്നതിന് മുൻപ് വിറ്റാമിൻ ഇ ധാരാളമായി അടങ്ങിയ ബദാം ഓയിൽ ഏതാനും തുള്ളി എടുത്ത് മസാജ് ചെയ്യുക.

Image credits: Pixabay
Malayalam

കറ്റാർവാഴ ജെൽ

ചർമ്മത്തെ ശാന്തമാക്കാനും ജലാംശം നിലനിർത്താനും കണ്ണുകൾക്ക് താഴെ ശുദ്ധമായ കറ്റാർവാഴ ജെൽ പുരട്ടുക. ഇത് 15 മിനിറ്റ് ഇട്ടേക്കുക.

Image credits: our own
Malayalam

റോസ് വാട്ടർ

കോട്ടൺ പാഡുകൾ റോസ് വാട്ടറിൽ മുക്കി 15 മിനിറ്റ് നേരം കണ്ണുകൾക്ക് മുകളിൽ വയ്ക്കുന്നത്, ആ ഭാഗത്തെ ചർമ്മത്തിന് ഉന്മേഷം നൽകാനും തിളക്കം വർദ്ധിപ്പിക്കാനും സഹായിക്കും.

Image credits: Getty

ഉയർന്ന ബിപിയുള്ളവർ ഒഴിവാക്കേണ്ട 6 ഭക്ഷണങ്ങൾ

വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കുടിക്കേണ്ട 6 പാനീയങ്ങൾ

ദിവസവും ഈ പഴം കഴിക്കുന്നത് 'മോശം' കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും

ശരീരഭാരം കുറയ്ക്കാൻ കഴിക്കേണ്ട പ്രോട്ടീൻ അടങ്ങിയ ആറ് ഭക്ഷണങ്ങൾ